അപകടത്തിന് മുമ്പ് മൂന്ന് ബാറുകളിൽ കയറി; മിനി കൂപ്പർ ഡ്രൈവറുടെ ദൃശ്യങ്ങൾ കണ്ടെത്തി അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അറിയിച്ചു
ബിജെപിക്ക് കേരളത്തിൽ 20 ശതമാനത്തിനപ്പുറം വളരാനാകില്ല: വി.ഡി. സതീശൻ ആർഎസ്എസിന്റെ നിയന്ത്രണത്തിലാണ് ബിജെപിയുടെ ദേശീയ നേതൃത്വമെന്നും നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും സതീശൻ വ്യക്തമാക്കി
ഹൂതി ആക്രമണം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ആറ് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഫ്ലയ്നാസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്.
പാനുണ്ടയിൽ നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം: ശുചീകരണത്തിനിടയിൽ കുളത്തിന്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരി മരിച്ചു രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരിച്ചത്.
‘എന്തുവന്നാലും വീട്ടുകാർ നോക്കും’; അത്താണി അപകടത്തിന് പിന്നാലെ യുവാവിനെതിരെ നാട്ടുകാരുടെ വെളിപ്പെടുത്തൽ ഇന്ന് പുലർച്ചെ വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ അത്താണി സിഗ്നലിന് സമീപം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ തെറിച്ചുവീണു
നെടുമ്പാശ്ശേരിയിലെ വാഹനാപകടം; പ്രതി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തില് കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പൊലീസ്
യാത്രക്കാർക്ക് ആശ്വാസം; ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ എത്തി, യാത്ര ഇനി കൂടുതൽ സുഖകരം നിലവിലെ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന പരാതി യാത്രക്കാരിൽനിന്ന് വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകൾ അനുവദിച്ചത്