സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ചികിത്സയും മികച്ച വിദ്യാഭ്യാസവും: ആരോഗ്യരംഗത്ത് വിപ്ലവത്തിനൊരുങ്ങി ടാറ്റ ട്രസ്റ്റ്‌സ്, വരുന്നു പുതിയ 50 ആശുപത്രികള്‍ ടാറ്റ ട്രസ്റ്റ്സ് ഇതിനകം തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദ്ധതികൾക്ക് പിന്തുണ നൽകുന്നുണ്ട്
ക്യാഷ് കൗണ്ടറുകളിലും കവാടങ്ങളിലും ഇനി ജങ്ക് ഫുഡ് പരസ്യങ്ങളില്ല; അബുദാബിയിൽ കർശന നിയന്ത്രണങ്ങളോടെ പുതിയ ഉത്തരവ് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിയമം ബാധകമാണ്
പച്ചക്കറിയിലും മുട്ടയിലും ഭീഷണി; സൈക്ലോസ്പോറയും സാൽമൊണെല്ലയും പടരുന്നു, രണ്ട് മാരക അണുബാധകൾക്കെതിരെ ജാഗ്രത ഇരു രോഗങ്ങളും വയറിളക്കം, വയറുവേദന തുടങ്ങിയ സമാന ലക്ഷണങ്ങൾ ഉണ്ടാക്കുമെങ്കിലും രോഗം പ്രകടമാകുന്ന രീതി വ്യത്യസ്തമാണ്. സാൽമൊണെല്ല ബാധ സാധാരണയായി മലിനമായ ഭക്ഷണം കഴിച്ചതിന് ശേഷം വേഗത്തിൽ തന്നെ പ്രത്യക്ഷപ്പെടാം. പനി, ശക്തമായ വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ
അംഗീകാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യരുത്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ ഏതൊരു ഭക്ഷ്യ ഉത്പ്പന്നം പരസ്യപ്പെടുത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ മുമ്പായി ഔദ്യോഗികമായി മുന്‍കൂര്‍ അനുമതി നേടേണ്ടത് നിര്‍ബന്ധമാണ്.
കോളേജുകൾ കേന്ദ്രീകരിച്ച് എച്ച്.ഐ.വി പരിശോധന: നിർണായക തീരുമാനവുമായി കർണാടക സർക്കാർ കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഇതിനായി ക്യുആർ അധിഷ്ഠിത ആപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നല്ല ഉറക്കം ഹൃദയാരോഗ്യത്തിന് അനിവാര്യം; ഉറക്കക്കുറവ് നൽകുന്ന മുന്നറിയിപ്പുകൾ മനസ്സിന്റെയും വിശ്രമത്തിനൊപ്പം ഹോർമോണുകളുടെ സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ഉറക്കം നിർണായക പങ്കുവഹിക്കുന്നു. എന്നാൽ ഉറക്കക്കുറവും മോശം ഉറക്കശീലങ്ങളും ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നാണ് മുന്നറിയിപ്പ്
കർക്കടക ചികിത്സയും മരുന്ന് കഞ്ഞിയും ചോദ്യം ചെയ്ത് ഡോക്ടർ; ആരോഗ്യ അവകാശവാദങ്ങൾക്ക് തെളിവില്ലെന്ന് വിമർശനം ജനങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന അജ്ഞാത ഭയത്തെ മുതലെടുത്താണ് കർക്കടക കഞ്ഞി, ഗ്രീൻ ജ്യൂസ്, ഡീറ്റോക്സ് ടീ, ഫുട് പാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾ വ്യാപകമായി വിപണനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു