തായ്ലൻഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിസയില്ലാതെ തങ്ങാവുന്ന കാലാവധി കുറച്ചു; കരമാർഗ്ഗമുള്ള യാത്രയ്ക്കും നിയന്ത്രണം ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി തായ്ലൻഡ്
ശക്തമായ മഴ, വയനാട് ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം.
സഞ്ചാരികൾക്ക് സന്തോഷവാർത്ത! 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ 2026 ഓഗസ്റ്റ് 2-ന് ഒമാന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടെ പുതിയ ഭേദഗതി നിലവില്‍ വന്നു.
ലക്ഷ്യം 'ഏഴ് കൊടുമുടികൾ': ലെനിൻ ശിഖരത്തിൽ യു.എ.ഇ പതാക വാനോളമുയർത്തി 19-കാരി ഫാത്തിമ ര്‍ഗിസ്ഥാനിലെ പാമിര്‍ മലനിരകളിലെ ലെനിന്‍ കൊടുമുടിയിലാണ് ഈ മാസം പതിനാറിന് ഫാത്തിമ യുഎഇ പതാക നാട്ടിയത്.
വെറും 25 രൂപയ്ക്ക് 89 കിലോമീറ്റർ യാത്ര; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി ഹരിത ഊര്‍ജ്ജ രംഗത്ത് ചരിത്ര നേട്ടവുമായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.
അവസാന നിമിഷം ബസ് ക്യാൻസലായി, യാത്രക്കാരൻ ഫ്ലൈറ്റിൽ പോയി; റെഡ്ബസിനും ബസ് ഓപ്പറേറ്റർക്കും പിഴ 30 ദിവസത്തിനുള്ളിൽ പിഴ നൽകാനാണ് നിർദേശം
ദുബായിലെ ഡ്രൈവറില്ലാ ടാക്സിയിൽ ഇനി അഞ്ച് ദിർഹത്തിന് സഞ്ചരിക്കാം; സർവീസ് ജുമൈറയിലും ഉമ്മുസുഖീമിലും ജുമൈറ, ഉമ്മുസുഖീം എന്നീ പ്രധാന ജനവാസ-വിനോദസഞ്ചാര മേഖലകളിലാണ് നിലവില്‍ ഈ സര്‍വീസ് ലഭ്യമാക്കിയിട്ടുള്ളത്.