ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജ വേണുഗോപാൽ? ചർച്ചകൾ സജീവമെന്ന് സൂചന കോൺഗ്രസിലേക്കു മടങ്ങാനുള്ള ശ്രമം പത്മജ ആരംഭിച്ചത് 3 മാസം മുൻപാണെന്നാണു സൂചന
ധനുഷ് രാഷ്ട്രീയത്തിലേക്ക്? തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ്!തുടക്കത്തിലെ പ്രതിരോധിക്കാൻ ടിവികെ ധനുഷിന്റെ നീക്കങ്ങളെ ബിജെപിയുടെ ‘ഓപ്പറേഷൻ ഡി’ എന്നു വിശേഷിപ്പിച്ചു കോൺഗ്രസ് രംഗത്തെത്തി.
തിരുനെൽവേലിയിൽ തൊഴിലാളികൾക്ക് മധുരവും പടക്കവും; ചെന്നൈയിൽ ആരാധകരെ കാണാൻ ധനുഷ്, രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയില്‍ ചെന്നൈയിൽ ഇന്ന് ആരാധക സംഘടനയുടെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും പടക്കങ്ങളും വിതരണം ചെയ്തതും ശ്രദ്ധേയമായി
പാറളം പഞ്ചായത്ത് ഭരണം യുഡിഎഫിന്; സിപിഐ അംഗങ്ങളായ രണ്ടുപേരെ പുറത്താക്കി പഞ്ചായത്തിൽ ആറു വീതം അംഗങ്ങളുള്ള കോൺഗ്രസും ബിജെപിയും അഞ്ചംഗങ്ങളുള്ള എൽഡിഎഫുമാണ് നിലവിലുള്ളത്.
'കൗണ്‍സിലര്‍ ആയി തുടരും, മരിക്കും വരെ ബിജെപിയില്‍'; ആര്. ശ്രീലേഖ കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;‘മാസപ്പടി ഡയറി’യിലെ പേജ് പുറത്തുവിട്ട് ഷോൺ ജോർജ് എസ്എഫ്‌ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഉൾപ്പെട്ട ഡയറി പേജാണിതെന്നും ഷോൺ ജോർജ് പറയുന്നു. മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡിയിൽ നിന്ന് ലഭിച്ച രേഖകളിലെ എൻട്രികളാണ് പുറത്തുവിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം
സിപിഎം-സിഐടിയു രംഗത്തെ മുതിർന്ന നേതാവ്; ബേബി ജോൺ മാസ്റ്റർ അന്തരിച്ചു ബീഡി തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, കള്ളുചെത്ത് തൊഴിലാളി യൂണിയൻ, ചുമട്ടുതൊഴിലാളി സംഘടനകൾ എന്നിവയുടെ വിവിധ ചുമതലകൾ വഹിച്ചു