സ്പോർട്സ്

ക്രിക്കറ്റ്, ഫുട്‌ബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്സ് തുടങ്ങിയ കായിക വിഭാഗങ്ങളിലെ മത്സര റിപ്പോർട്ടുകൾ, കളിക്കാരുടെ പ്രകടനങ്ങൾ, ടൂർണമെന്റുകൾ, സ്പോർട്സ് വാർത്ത
ഹാരി കെയ്നിന്റെ കഠിനാധ്വാനത്തിന് അംഗീകാരം; അഭിനന്ദിച്ച് കോലി

ഹാരി കെയ്നിന്റെ കഠിനാധ്വാനത്തിന് അംഗീകാരം; അഭിനന്ദിച്ച് കോലി

കിലിയൻ എംബാപ്പെ, ലാമിൻ യമാൽ തുടങ്ങിയ പ്രമുഖ താരങ്ങളെ മറികടന്നാണ് കെയ്ൻ പുരസ്കാരത്തിന് അർഹനായത്. ഫുട്ബോളിലെ ഉന്നത തലത്തിൽ ദീർഘകാലമായി പുലർത്തുന്ന മികവും സ്ഥിരതയും ഈ അംഗീകാരത്തിന് അദ്ദേഹത്തെ അർഹനാക്കുന്നുവെന്ന് കോലി കുറിച്ചു
Akshaya
‘ആ ദൃശ്യം ഇന്നും മറക്കാനാകില്ല’;ഹർമൻപ്രീതിന്റെ പടിയിറക്കത്തിൽ വൈകാരിക കുറിപ്പുമായി അഭിജീത് ദിപ്കെ

‘ആ ദൃശ്യം ഇന്നും മറക്കാനാകില്ല’;ഹർമൻപ്രീതിന്റെ പടിയിറക്കത്തിൽ വൈകാരിക കുറിപ്പുമായി അഭിജീത് ദിപ്കെ

ഹർമൻപ്രീതിന്റെ കരിയറിലെ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നായ 2023 ടി20 ലോകകപ്പ് സെമിഫൈനലിലെ റൺഔട്ടും കുറിപ്പിൽ അദ്ദേഹം പരാമർശിച്ചു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ബാറ്റ് ക്രീസിൽ കുടുങ്ങിയതിനെ തുടർന്ന് ഹർമൻപ്രീത് പുറത്താകുകയായിരുന്നു
Akshaya
ദാദ തിരിച്ചെത്തുന്നു; ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക കുപ്പായത്തിൽ ഗാംഗുലി

ദാദ തിരിച്ചെത്തുന്നു; ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക കുപ്പായത്തിൽ ഗാംഗുലി

2019ൽ ഉപദേശകനായാണ് ഗാംഗുലി ആദ്യമായി ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായത്. പിന്നീട് പുരുഷ, വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. ഫ്രാഞ്ചൈസിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച അനുഭവസമ്പത്താണ് ഇപ്പോൾ പരിശീലക സ്ഥാനത്തേക്ക് എത്താൻ വഴിയൊരുക്കിയത്
Akshaya
‘ബാറ്റും പന്തും തമ്മിൽ പോരാട്ടം വേണം’; ഗുവാഹത്തി പിച്ചിനെതിരെ  ഗംഭീറിന്റെ വിമർശനം

‘ബാറ്റും പന്തും തമ്മിൽ പോരാട്ടം വേണം’; ഗുവാഹത്തി പിച്ചിനെതിരെ ഗംഭീറിന്റെ വിമർശനം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് നേടിയത്. ഇന്ത്യ മറുപടിയിൽ 43.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
Akshaya
അവസാന പന്തിൽ ത്രില്ലർ ജയം; മുംബൈയെ ഒരു വിക്കറ്റിന് തകർത്ത് കേരളം

അവസാന പന്തിൽ ത്രില്ലർ ജയം; മുംബൈയെ ഒരു വിക്കറ്റിന് തകർത്ത് കേരളം

വലിയ സ്കോർ ലക്ഷ്യമിട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 354 റൺസെടുത്തു. ഓപ്പണർ ഇഷാൻ മുൾചന്ദാനിയാണ് മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായത്
Akshaya
30 പന്തിൽ സെഞ്ചുറി; വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി അഭിഷേക് ശർമ

30 പന്തിൽ സെഞ്ചുറി; വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി അഭിഷേക് ശർമ

തുടക്കത്തിൽ പ്രതിരോധാത്മകമായി ബാറ്റ് വീശിയ അഭിഷേക് അധികം വൈകാതെ അഫ്ഗാൻ ബൗളർമാരെ ആക്രമിക്കാൻ തുടങ്ങി. ഫസൽഹഖ് ഫറൂഖിയെയും അസ്മത്തുള്ള ഒമർസായിയെയും കടുത്ത പ്രഹരങ്ങളോടെ നേരിട്ട താരം പവർപ്ലേയ്ക്കുള്ളിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റി
Akshaya