അബുദാബിയിൽ എവിടെയും കാർ കഴുകാനാകില്ല; അംഗീകൃത കേന്ദ്രങ്ങൾ നിർബന്ധം ഒക്ടോബർ എട്ടിന് പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം, പാർക്കിങ് മാനേജ്മെന്റ് സംവിധാനത്തിന് കീഴിലുള്ള അംഗീകൃത ഇടങ്ങളിൽ മുൻകൂർ അനുമതി നേടിയ കമ്പനികൾക്ക് മാത്രമേ കാർ വാഷിങ് നടത്താൻ കഴിയൂ
ഹൂതി ആക്രമണം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ആറ് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഫ്ലയ്നാസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ റദ്ദാക്കിയത്.
റിയാദ് വിമാനത്താവളത്തിലെ സാഹചര്യം ഗുരുതരം; യാത്രക്കാർക്ക് മുന്നറിയിപ്പ് സ്ഥിതിഗതികൾ ഗുരുതരമാണെന്ന് ഐറിഷ് എംബസിയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളത്തിലേക്ക് പോകരുതെന്നാണ് യാത്രക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം
ഹൂതി ആക്രമണം: കരിപ്പൂരിൽ നിന്ന് സൗദിയിലേക്കുള്ള 3 വിമാനങ്ങൾ റദ്ദാക്കി ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി.
കുവൈത്തിൽ വളർത്തുനായ്ക്കൾക്ക് പുതിയ നിയമം; ലൈസൻസില്ലെങ്കിൽ തടവും പിഴയും പൊതുജനങ്ങളുടെ സുരക്ഷയും മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാനാണ് ഈ പുതിയ നിയമങ്ങൾ.
റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം: 12 മരണം; വ്യോമഗതാഗതം തടസ്സപ്പെട്ടു റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പേവിഷ പ്രതിരോധ വാക്സിൻ നിർബന്ധം; നായ ഉടമകൾക്ക് കർശന നിർദേശങ്ങളുമായി കുവൈത്ത്, നിയമലംഘനത്തിന് തടവും പിഴയും നായ്ക്കളെ വളർത്തുന്നതിന് ഉടമകൾ ഔദ്യോഗിക ലൈസൻസ് സ്വന്തമാക്കണം. തിരിച്ചറിയൽ നമ്പർ രേഖപ്പെടുത്തിയ ലോഹ ടാഗ് ഘടിപ്പിച്ച കോളറും ഓരോ നായയ്ക്കും നിർബന്ധമാണ്. അംഗീകൃത വെറ്ററിനറി കേന്ദ്രങ്ങളിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുന്നതിനൊപ്പം പേവിഷബാധയ്ക്കെതിരായ വാക്സിനും നൽകണം