ടെക്നോളജി

ടെക്നോളജി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗാഡ്‌ജറ്റുകൾ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, സ്റ്റാർട്ടപ്പുകൾ, സൈബർ സുരക്ഷ എന്നിവയുടെ സമഗ്ര കവറേജ്.
അഡിഡാസ് ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടൽ; 50 ശതമാനം ജീവനക്കാരെ ഒഴിവാക്കും

അഡിഡാസ് ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടൽ; 50 ശതമാനം ജീവനക്കാരെ ഒഴിവാക്കും

ഗുരുഗ്രാം ടെക് ഹബ്ബിൽ ഏകദേശം 700 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് പുനഃസംഘടന ബാധിക്കുക
Akshaya
ജനന-മരണ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി മിനിറ്റുകൾക്കകം: അബുദാബിയിൽ 'താം' ആപ്പിൽ പുതിയ സേവനം

ജനന-മരണ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇനി മിനിറ്റുകൾക്കകം: അബുദാബിയിൽ 'താം' ആപ്പിൽ പുതിയ സേവനം

സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സേവനങ്ങൾ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം.
Soorya
വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് ഇനി പെയ്ഡ് പ്ലാനിലും; യുഎഇയിൽ മെറ്റയുടെ പുതിയ സേവനം

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് ഇനി പെയ്ഡ് പ്ലാനിലും; യുഎഇയിൽ മെറ്റയുടെ പുതിയ സേവനം

ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, മെറ്റാ എഐ എന്നിവയിലായി ഇതിനകം ലഭ്യമായ 50-ലേറെ ഫീച്ചറുകൾ ഒരൊറ്റ സബ്സ്ക്രിപ്ഷൻ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ‘എഡിറ്റ്സ്’, എഐ ഗ്ലാസുകൾ എന്നിവയും ഇതിന്റെ ഭാഗമാകും
Akshaya
ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു; എട്ട് മാസത്തിന് ശേഷം ഐഎസ്ആർഒ തിരിച്ചുവരവിന്റെ പാതയിൽ

ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു; എട്ട് മാസത്തിന് ശേഷം ഐഎസ്ആർഒ തിരിച്ചുവരവിന്റെ പാതയിൽ

രാജ്യസുരക്ഷ, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിൽ നിർണായകമായ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ദൗത്യത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ചത്
Akshaya
ടിം കുക്കിന് പകരം ജോൺ ടെർണസ്; ആപ്പിളിന് പുതിയ സിഇഒ

ടിം കുക്കിന് പകരം ജോൺ ടെർണസ്; ആപ്പിളിന് പുതിയ സിഇഒ

2011ലാണ് സ്റ്റീവ് ജോബ്സിന് പിന്നാലെ ടിം കുക്ക് ആപ്പിളിന്റെ സിഇഒ പദവിയിലെത്തിയത്. കമ്പനിയുടെ ഉത്പന്നങ്ങളും സേവനങ്ങളും കൂടുതൽ വിപുലീകരിച്ച കാലഘട്ടമായിരുന്നു കുക്കിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്
Akshaya
തദ്ദേശീയ വാക്സിൻ ഉൽപ്പാദനത്തിന് സജ്ജമായി സൗദി: ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് രാജ്യം

തദ്ദേശീയ വാക്സിൻ ഉൽപ്പാദനത്തിന് സജ്ജമായി സൗദി: ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് രാജ്യം

അടുത്ത വർഷം മുതൽ സൗദി അറേബ്യ തദ്ദേശീയമായി വാക്സിനുകൾ ഉൽപ്പാദിപ്പിക്കാൻ ഒരുങ്ങുന്നു.
Soorya