വിദ്യാഭ്യാസം

കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ വാർത്തകൾ, പരീക്ഷാ ഫലങ്ങൾ, അഡ്മിഷൻ, നയങ്ങൾ, ഉന്നത വിദ്യാഭ്യാസം, സ്കോളർഷിപ്പുകൾ, ഓൺലൈൻ വിദ്യാഭ്യാസം എന്നിവയുടെ സമഗ്ര റിപ്പോർട്ടിംഗ്.
വിദ്യാർഥികൾ ശ്രദ്ധിക്കുക; നാളത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ  മാറ്റിവെച്ചു

വിദ്യാർഥികൾ ശ്രദ്ധിക്കുക; നാളത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു

നാളെ രാവിലെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Akshaya
ഫലം മെച്ചപ്പെടുത്താം; ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ

ഫലം മെച്ചപ്പെടുത്താം; ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ

റദ്ദാക്കിയ പരീക്ഷകൾക്ക് പകരമായി സിബിഎസ്ഇ നേരത്തെ പ്രത്യേക മൂല്യനിർണയ രീതിയിലൂടെയാണ് ഫലം പ്രഖ്യാപിച്ചത്. എന്നാൽ ഈ രീതിയിലുള്ള ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് യഥാർഥ പരീക്ഷയെഴുതി മാർക്ക് മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്
Akshaya
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; 870 പട്രോളിംഗ് ടീമുകളും 338 ക്യാമറകളും സജ്ജം

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; 870 പട്രോളിംഗ് ടീമുകളും 338 ക്യാമറകളും സജ്ജം

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്, കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി 870 സുരക്ഷാ പട്രോളുകളെ വിന്യസിച്ചു.
Soorya
ലക്ഷദ്വീപില്‍ കോളേജ് അഡ്മിഷന്‍ അനിശ്ചിതത്വത്തില്‍; അഫിലിയേഷന്‍ വൈകുന്നതില്‍ പ്രതിഷേധം

ലക്ഷദ്വീപില്‍ കോളേജ് അഡ്മിഷന്‍ അനിശ്ചിതത്വത്തില്‍; അഫിലിയേഷന്‍ വൈകുന്നതില്‍ പ്രതിഷേധം

അഡ്മിഷന്‍ പ്രതിസന്ധി കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലാണെന്ന് ചൂണ്ടിക്കാട്ടി സിജെപി കോഡിനേറ്റര്‍ ലക്ഷദ്വീപ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കി
Soorya
സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

ണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി
Soorya
രാജ്യസ്നേഹം വളർത്താൻ നടപടി: ഇറാൻ നടത്തിയ ആക്രമണങ്ങൾ പാഠ്യവിഷയമാക്കി കുവൈറ്റ്

രാജ്യസ്നേഹം വളർത്താൻ നടപടി: ഇറാൻ നടത്തിയ ആക്രമണങ്ങൾ പാഠ്യവിഷയമാക്കി കുവൈറ്റ്

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും കുവൈറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
Soorya
മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി.; ഉന്നതവിദ്യാഭ്യാസ  രംഗത്ത് പുതിയ അക്കാദമിക് ഘടനയ്ക്ക് നിർദേശം

മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി.; ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ അക്കാദമിക് ഘടനയ്ക്ക് നിർദേശം

ഒരു വർഷം, രണ്ട് വർഷം എന്നിങ്ങനെ ദൈർഘ്യമുള്ള പി.ജി. പ്രോഗ്രാമുകൾക്ക് പ്രത്യേകം കരിക്കുലവും പഠനരീതിയും തയ്യാറാക്കാനാണ് നിർദേശം. നിലവിലുള്ള ബിരുദ പഠനക്രമവും തുടർപഠനവും തമ്മിൽ കൂടുതൽ വ്യക്തമായ ബന്ധം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Akshaya