അനുടീച്ചറെ കാണാതായിട്ട് പത്ത് നാൾ; സ്കൂളിലേക്ക് പോയ അധ്യാപികയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ കുടുംബം തൊട്ടില്പാലം സ്വദേശിയും എല്പി സ്കൂള് അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്.
സംസ്ഥാനത്ത് തുലാവർഷം ഇന്ന് എത്തും; , 12 ജില്ലകളില് മഴ മുന്നറിയിപ്പ് ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 14 പേർക്ക് പരിക്ക് തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോവുകയായിരുന്ന ബസ്സാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്.
തൃശ്ശൂരിൽ ഭാര്യയേയും മകനേയും കഴുത്തറത്ത് കൊന്നു; ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമം, 10ാം ക്ലാസ്സുകാരി ജീവനൊടുക്കി അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്
നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തു.
കാറിടിച്ച് മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന് പരാതി; കെ.പി. ശശികലക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ശശികല ഫോണിൽ വിളിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു