കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്.

കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട നിരണം കടപ്ര മാന്നാര്‍ ചിറയില്‍ വീട്ടില്‍ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഫര്‍വാനിയ ഹോസ്പിറ്റലില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ജിന്നി സൂസന്‍ ജേക്കബ്. മക്കള്‍ ജിഷ ജേക്കബ് , ജിജിന്‍ ചിറയില്‍ ജേക്കബ്.