ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ്‌മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, രജിസ്റ്റര്‍ ചെയ്യാം
രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍: രഞ്ജിത്ത് ആവള : 3988 0610 ഷാജഹാൻ കരുവന്നൂർ : 37538209.
ബഹ്റൈന്‍ നവകേരള ഹൂറ - മുഹറഖ്‌മേഖല കമ്മിറ്റിയും അല്‍ഹിലാല്‍ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ 8:00 മണി മുതല്‍ ഉച്ചയ്ക്ക് 12:00 മണി വരെ അല്‍ഹിലാല്‍ ആശുപത്രിയുടെ അദ്ലിയ ബ്രാഞ്ചിലാണ് ക്യാമ്പ് നടക്കുക.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍: രഞ്ജിത്ത് ആവള : 3988 0610
ഷാജഹാൻ കരുവന്നൂർ : 37538209.
Comments ()