വിവാഹിത, രണ്ട്കുട്ടികളുടെ അമ്മ; 24 വയസ്സുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് അപര്‍ണയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം.
കോഴിക്കോട്: യുവതിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയല്‍ ഹൗസില്‍ വിജിലിന്റെ ഭാര്യ അപര്‍ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് അപര്‍ണയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.20 ഓടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ലെന്നാണ് വിവരം.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. അച്ഛന്‍: അനീഷ്. അമ്മ; സോണിയ. മക്കള്‍: തന്‍ഷിക, നൈഷിക.
Comments ()