'റാഗിങ്ങിന് എതിരെ നിയമം കൊണ്ടുവരും, സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ്, വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം': മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'റാഗിങ്ങിന് എതിരെ നിയമം കൊണ്ടുവരും, സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ്, വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം': മുഖ്യമന്ത്രി

തിരുവനന്തപുരം: റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ പേരില്‍ ആപ് പുറത്തിറക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആപ് വഴി പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. റാഗിങ്ങിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.