സംസ്ഥാനത്ത് മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, തീരങ്ങളിൽ കടൽക്ഷോഭ മുന്നറിയിപ്പ് ചില പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഗണ്യമായ മഴ ലഭിക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു
കുവൈത്ത് ഓയിൽ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്, സുരക്ഷ ശക്തമാക്കി പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. കുവൈത്ത് ജനറൽ ഫയർഫോഴ്‌സും വിവിധ സുരക്ഷാ ഏജൻസികളും സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി പ്രവർത്തനം തുടരുകയാണ്
ദീർഘനിരാഹാരത്തിന്റെ ഗുരുതര ഘട്ടത്തിൽ സോനം വാങ്ചുക്ക്; മുന്നറിയിപ്പുമായി ഡോക്ടർ ഡൽഹിയിലെ ജന്തർ മന്ദറിൽ തുടരുന്ന സമരത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ വർധിച്ചുവരുമ്പോഴും കേന്ദ്രസർക്കാർ ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
ബാനറും കൊടിയും വേണ്ട; ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ആശുപത്രി ഭരണസമിതിയുടെ മേൽനോട്ടത്തിൽ, നിശ്ചിത മാർഗനിർദേശങ്ങൾ പാലിച്ചുള്ള കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലൂടെയാകും ഭക്ഷണം ലഭ്യമാക്കുക. ഇതിലൂടെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ക്രമവും സുതാര്യതയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ
'മികച്ച സ്‌ട്രൈക്കറെ ഡിഫൻഡറാക്കി'; ടൂഷേലിന്റെ നീക്കത്തെ ട്രോളി ട്രംപ് ആന്റണി ഗോർഡന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ആദ്യം ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറി. ലീഡ് നിലനിർത്താനായി ടൂഷേൽ അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തുകയും, മുന്നേറ്റനിരയിലെ പ്രധാന ആയുധമായ ഹാരി കെയ്‌നെ പോലും പ്രതിരോധ ചുമതലകൾക്കായി പിൻവലിക്കുകയും ചെയ്തു
വൈദ്യുതി ക്ഷാമം ; രാത്രികാല നിയന്ത്രണം സംസ്ഥാനത്ത് തുടരുമെന്ന് കെഎസ്ഇബി വൈകിട്ട് 7 മുതൽ പുലർച്ചെ 2 വരെ നിലവിലുള്ള നിയന്ത്രണം തുടരുമെന്നും, പീക്ക് സമയങ്ങളിൽ ഏകദേശം 500 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം നേരിടുകയാണെന്നും ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. എന്നാൽ ലോകകപ്പ് ഫൈനൽ നടക്കുന്ന സമയത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ബോർഡ് ഉറപ്പുനൽകി
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ; യെല്ലോ അലർട്ട്, 21 വരെ മഴ തുടരും കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു