‘മലപ്പുറം യാത്ര സർക്കാർ ചെലവിലല്ല,ആരാണ് പണം മുടക്കിയതെന്ന് പറയേണ്ട കാര്യമെന്ത്?’; ചാർട്ടേഡ് വിമാനം വിവാദത്തിൽ വിഡി സതീശൻ യാത്രയുടെ ചെലവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്
കൈയിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; 45കാരിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ 16ന് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു വിദ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ കാര്യമായ തകരാറുണ്ടായതായാണ് ബന്ധുക്കളുടെ ആരോപണം
സ്വകാര്യ വാഹനം ഔദ്യോഗിക ഉപയോഗത്തിന്; യുഡിഎഫ് കാലത്ത് അനുമതി കിട്ടിയത് രണ്ടുപേർക്ക്, വിവാദത്തിൽ പുതിയ വഴിത്തിരിവ് കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിന് ഷാജിക്ക് അനുമതി നൽകിയിരുന്നുവെന്നാണ് ബന്ധപ്പെട്ട രേഖകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ
ഇന്നലെ വൻ ഇടിവ്, ഇന്ന് കുതിപ്പ്; സ്വർണവിലയിൽ വീണ്ടും ട്വിസ്റ്റ് ഇന്നലെ ഉച്ചയ്ക്ക് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 1,040 രൂപ കുറഞ്ഞതോടെ നിരക്ക് 1,12,440 രൂപയിലെത്തിയിരുന്നു. അതിൽനിന്നാണ് ഇന്ന് വില വീണ്ടും ഉയർന്നത്
നറുക്കെടുപ്പിന് ഇനി 4 ദിവസം; തിരുവോണം ബമ്പർ കിട്ടാൻ തിരക്ക്, വിറ്റത് 87.68 ലക്ഷം ടിക്കറ്റുകൾ ജൂലൈ 20നാണ് 500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചത്. അംഗീകൃത ലോട്ടറി ഏജന്റുമാരും വിൽപ്പനക്കാരും വഴിയാണ് സംസ്ഥാനത്ത് ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്.
‘കേരള സ്റ്റേറ്റ് 13’ നമ്പർ റേഞ്ച് റോവറിൽ; മന്ത്രി ഷാജിയുടെ കാർ വിവാദം വീണ്ടും ചൂടുപിടിക്കുന്നു ഷാജിയുടെ സുഹൃത്ത് യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവറിലാണ് ‘കേരള സ്റ്റേറ്റ് 13’ എന്ന നമ്പർ ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ റേഞ്ച് റോവറിൽ ഈ നമ്പർ പതിക്കാൻ പൊതുഭരണ വകുപ്പ് അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്
ചൂരയിലെ വിരകൾ ആരോഗ്യത്തിന് ഭീഷണിയോ? ഇന്ത്യൻ സാഹചര്യത്തിൽ മറുപടിയുമായി സിഎംഎഫ്ആർഐ ഇന്ത്യൻ സമുദ്രമേഖലയിൽ പിടിക്കപ്പെടുന്ന ചൂരമീനുകളിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള വിരകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം