ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു: മഴക്കെടുതിയിൽ മരിച്ചവർക്ക് 8 ലക്ഷം, വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ നൽകുമെന്നും സംസ്കാര കർമ്മങ്ങൾക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി
'ചില കൂടിക്കാഴ്ചകൾ സ്വകാര്യമായിരിക്കും'; നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയിൽ മറുപടിയുമായി മുഖ്യമന്ത്രി സംസ്ഥാനം പ്രളയത്തിന്റെ വെല്ലുവിളി നേരിടുന്ന സമയത്തും ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നതിലാണ് ചിലരുടെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇക്കാര്യത്തിൽ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
എണ്ണവില ഇടിഞ്ഞതോടെ രൂപയ്ക്കും ഓഹരി വിപണിക്കും കരുത്ത്; സെൻസെക്‌സ് കുതിച്ചു വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ രൂപ ഡോളറിനെതിരെ 39 പൈസ വരെ മുന്നേറി 94.89 എന്ന നിലയിലെത്തി. ഇന്ത്യയുടെ ഇറക്കുമതിയിൽ നിർണായക പങ്കുവഹിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയതാണ് രൂപയ്ക്ക് കരുത്തേകിയ പ്രധാന ഘടകം
ഫോണിൽ വാട്സാപ്പുണ്ടോ? എങ്കിൽ ടിക്കറ്റെടുക്കാം! കെഎസ്ആർടിസിയുടെ എഐ ടിക്കറ്റിങ് നാളെ മുതൽ യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും ലളിതമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.
സുരേഷ് ഗോപിയുടെ വാഗ്ദാനം യാഥാർത്ഥ്യമായി; പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് അനുവദിച്ചു കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.
സ്ത്രീകളെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ; 'പ്രിയദർശിനി പദ്ധതി തുടരും' പ്രിയദർശിനി പദ്ധതി സർക്കാർ അവസാനിപ്പിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടന്നതോടെയാണ് താൻ പ്രതികരിച്ചതെന്നും, എന്നാൽ പദ്ധതി തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു
യുപിഐ ഇടപാടുകൾക്ക് ഇനി ഫീസ് വരുമോ? കേന്ദ്രത്തിന്റെ നിയമഭേദഗതി ചർച്ചയാകുന്നു ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയിൽ (UPI) ഭാവിയിൽ സേവനനിരക്ക് ഏർപ്പെടുത്താൻ വഴിയൊരുക്