അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകന്‍ അറസ്റ്റില്‍

വടകര സ്വദേശി ബല്‍രാജ് ആണഅ അറസ്റ്റിലായത്.

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: കല്‍പകഞ്ചേരിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. വടകര സ്വദേശി ബല്‍രാജ് ആണഅ അറസ്റ്റിലായത്. കല്ലിങ്ങല്‍ എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകനാണ് ബല്‍രാജ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ ഇന്നലതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.