സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് കൂടിയത് 400 രൂപ

കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് 12,270 രൂപയായി.

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്, പവന് കൂടിയത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ വർധിച്ച് 12,270 രൂപയായി. പവന് 400 രൂപയോളം ഉയർന്ന് 1,14,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 14,220 രൂപയും പവന് 1,13,760 രൂപയുമായിരുന്നു നിരക്ക്. അതേസമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് 2,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.