Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ഫ്രാൻസും സ്‌പെയിനും നേർക്കുനേർ

ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ഫ്രാൻസും സ്‌പെയിനും നേർക്കുനേർ

കിരീട സ്വപ്നങ്ങളുമായി യൂറോപ്യൻ വമ്പൻമാരായ ഫ്രാൻസും സ്‌പെയിനും ഇന്ന് ആദ്യ സെമിയിൽ നേർക്കുനേർ എത്തും. ഇന്ത്യൻ സമയം രാത്രി 12.30ന് ടെക്‌സസിലെ ഡാലസ് സ്റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുന്നത്
Akshaya
വിധിയുടെ പരീക്ഷണങ്ങൾക്കൊടുവിൽ പുതിയ വെളിച്ചം; ശ്രുതിക്ക് ജീവിതപങ്കാളിയായി സന്ദീപ്

വിധിയുടെ പരീക്ഷണങ്ങൾക്കൊടുവിൽ പുതിയ വെളിച്ചം; ശ്രുതിക്ക് ജീവിതപങ്കാളിയായി സന്ദീപ്

വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബവും വീടും ഒരുമിച്ച് നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതവും അത്തരത്തിലൊന്നാണ്. വിധി തുടർച്ചയായി പരീക്ഷിച്ചെങ്കിലും, തകർന്നുപോകാതെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ധൈര്യമാണ് ശ്രുതി തിരഞ്ഞെടുത്തത്
Akshaya
'പ്രിയദർശിനി'ക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; 500ലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ

'പ്രിയദർശിനി'ക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; 500ലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ

പദ്ധതി നിലവിൽ വന്നതിന് ശേഷം ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്നും ബസ് ഉടമകൾ അറിയിച്ചു
Akshaya
മഴക്കുറവും ചൂടും തിരിച്ചടി; സംസ്ഥാനത്ത് വൈകീട്ട് വൈദ്യുതി നിയന്ത്രണ സാധ്യത

മഴക്കുറവും ചൂടും തിരിച്ചടി; സംസ്ഥാനത്ത് വൈകീട്ട് വൈദ്യുതി നിയന്ത്രണ സാധ്യത

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് മഴ ലഭ്യത കുറഞ്ഞതും ചൂട് തുടരുന്നതുമാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർന്നിട്ടുണ്ട്.
Akshaya
അറബിക് സർവകലാശാല വേണം, പെരുന്നാൾ അവധിയും വർധിപ്പിക്കണം; മുഖ്യമന്ത്രിയോട് സമസ്ത

അറബിക് സർവകലാശാല വേണം, പെരുന്നാൾ അവധിയും വർധിപ്പിക്കണം; മുഖ്യമന്ത്രിയോട് സമസ്ത

ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ സർക്കാർ അവധി അനുവദിച്ച് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു
Akshaya
വ്യോമാക്രമണ ഭീഷണി; കുവൈത്തിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി

വ്യോമാക്രമണ ഭീഷണി; കുവൈത്തിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി തയ്യാറാക്കിയ സുരക്ഷാ പദ്ധതികൾ അനുസരിച്ചാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി
Akshaya
യുവത്വവും ലഹരിയും; ആശങ്കയിൽ കേരളം

യുവത്വവും ലഹരിയും; ആശങ്കയിൽ കേരളം

യുവാക്കളെ ലഹരിയിലേക്ക് നയിക്കുന്നതിന് ഒരൊറ്റ കാരണം മാത്രമില്ല. സുഹൃത്തുക്കളുടെ സ്വാധീനം, കൗതുകം, മാനസിക സമ്മർദ്ദം, പഠന-തൊഴിൽ മത്സരങ്ങൾ, കുടുംബപ്രശ്നങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ, ലഹരിവസ്തുക്കളുടെ ലഭ്യത എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിനുപിന്നിലുണ്ട്
Akshaya