Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ആറ് ടീമുകൾ, ഒരു കുടുംബം; 'ഏക യു.എ.ഇ' മിനി വേൾഡ് കപ്പ് ജൂലൈ 4ന്

ആറ് ടീമുകൾ, ഒരു കുടുംബം; 'ഏക യു.എ.ഇ' മിനി വേൾഡ് കപ്പ് ജൂലൈ 4ന്

ജൂലൈ 4 ശനിയാഴ്ച രാത്രി 9 മണിക്ക് അൽസലാമ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് പ്രവാസി സമൂഹത്തിന്റെ കായിക-സൗഹൃദ സംഗമമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ
Akshaya
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ശ്രദ്ധിക്കണം ഈ  ആരോഗ്യപ്രശ്നങ്ങൾ

ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ശ്രദ്ധിക്കണം ഈ ആരോഗ്യപ്രശ്നങ്ങൾ

സ്ഥിരമായി എട്ട് മുതൽ ഒൻപത് മണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു
Akshaya
മദ്യത്തിലും മയക്കുമരുന്നിലും വീര്യം   കുറഞ്ഞതും  കൂടിയതുമില്ല എല്ലാം വിപത്ത് തന്നെ

മദ്യത്തിലും മയക്കുമരുന്നിലും വീര്യം കുറഞ്ഞതും കൂടിയതുമില്ല എല്ലാം വിപത്ത് തന്നെ

പെട്ടിക്കടകൾ മുതൽ കുട്ടികളുടെ ടിഫിൻ ബോക്സുകൾ വരെയും, വാട്ടർ ബോട്ടിലുകൾ വഴിയും ലഹരി എത്തുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷാ സേവനമായ ആംബുലൻസ് പോലുള്ള സംവിധാനങ്ങൾ പോലും രാസലഹരി കടത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നത് സമൂഹം നേരിടുന്ന വലിയ അപകടസൂചനയാണെന്നും ഖുതുബയിൽ അദ്ദേഹം വ്യക്തമാക്കി
Akshaya
പ്രവാസികൾക്കായി നോർക്ക പ്രവാസി ഐഡി കാർഡ്: യോഗ്യത, അപേക്ഷാ മാർഗം, ആനുകൂല്യങ്ങൾ അറിയാം

പ്രവാസികൾക്കായി നോർക്ക പ്രവാസി ഐഡി കാർഡ്: യോഗ്യത, അപേക്ഷാ മാർഗം, ആനുകൂല്യങ്ങൾ അറിയാം

വിദേശ രാജ്യങ്ങളിൽ ആറു മാസത്തിലധികം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70 നും ഇടയിലുള്ള പ്രവാസി കേരളീയർക്കാണ് ഈ ഐഡി കാർഡിന് അപേക്ഷിക്കാനാവുക. കാർഡിന്റെ കാലാവധി മൂന്ന് വർഷമാണ്.
Akshaya
സ്പെയിൻ ഗ്രൂപ്പ് കിരീടത്തിലേക്ക്; അവസാന പ്രതീക്ഷയുമായി ഉറുഗ്വായ് ഇറങ്ങുന്നു

സ്പെയിൻ ഗ്രൂപ്പ് കിരീടത്തിലേക്ക്; അവസാന പ്രതീക്ഷയുമായി ഉറുഗ്വായ് ഇറങ്ങുന്നു

നാളെ പുലർച്ചെ 5.30ന് നടക്കുന്ന പോരാട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള ലക്ഷ്യത്തോടെയാണ് സ്പെയിൻ ഇറങ്ങുന്നത്. മറുവശത്ത്, നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ ഉറുഗ്വായ്ക്ക് വിജയം മാത്രമാണ് മുന്നിലുള്ള വഴി
Akshaya
കീം 2026 പ്രവേശന പരീക്ഷാഫലം നാളെ; ഉച്ചയ്ക്ക് ഒരു മണിക്ക് പ്രഖ്യാപനം

കീം 2026 പ്രവേശന പരീക്ഷാഫലം നാളെ; ഉച്ചയ്ക്ക് ഒരു മണിക്ക് പ്രഖ്യാപനം

പരീക്ഷാഫലം ആദ്യം ജൂൺ 22ന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ സിബിഎസ്ഇ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട മാർക്കുകൾ ഉൾപ്പെടുത്തുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.
Akshaya
സുഹൃത്തിന്റെ മരണത്തിന് പിന്നാലെ മാനസിക വിഷമത്തിൽ; 15കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സുഹൃത്തിന്റെ മരണത്തിന് പിന്നാലെ മാനസിക വിഷമത്തിൽ; 15കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അഭിയയെ വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിവുസമയത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്
Akshaya