കുഞ്ഞ് തന്റേതല്ലെന്ന സംശയം, അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്, അറസ്റ്റില്‍ ആറുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം കുടുംബപ്രശ്നങ്ങളും തർക്കങ്ങളും പതിവായിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം
കർണാടകയിൽ യുവാക്കളിൽ എച്ച്ഐവി ആശങ്ക; കോളേജുകളിൽ പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും നിർബന്ധമാക്കാൻ തീരുമാനം ബെംഗളൂരു: യുവജനങ്ങൾക്കിടയിൽ എച്ച്ഐവി ബാധ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കർണാടക സർക്കാർ പുതിയ പ്രതിരോധ നടപടികളിലേക്ക്. സർക്കാർ, എയ്
'ഹലോ ഉസ്മാൻ' ഓർമ്മകൾക്ക് പിന്നാലെ; നാദാപുരത്ത് ഉസ്മാന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല കോവിഡ് മഹാമാരിക്കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ ഗൾഫ് മലയാളികളുടെ ക്ഷേമം അന്വേഷിച്ച് നടത്തിയ ഫോൺവിളിയുടെ വീഡിയോ വൈറലായതോടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്
ഇന്ത്യൻ ഹോക്കി ടീമിന് ഇനി കാവി ജേഴ്സി; നിറമാറ്റത്തിൽ വിവാദം, വിശദീകരണവുമായി ഹോക്കി ഇന്ത്യ മുൻ ഇന്ത്യൻ നായകൻ വിരേൻ റാസ്കിന്ഹ ഉൾപ്പെടെയുള്ളവർ, ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന നീല നിറം മാറ്റിയത് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഹോക്കിയുടെ ചരിത്രവുമായി ബന്ധപ്പെട്ട നിറം ഒഴിവാക്കുന്നത് ശരിയായ തീരുമാനമല്ലെന്നാണ് അവരുടെ നിലപാട്.
പച്ചക്കറിയിലും മുട്ടയിലും ഭീഷണി; സൈക്ലോസ്പോറയും സാൽമൊണെല്ലയും പടരുന്നു, രണ്ട് മാരക അണുബാധകൾക്കെതിരെ ജാഗ്രത ഇരു രോഗങ്ങളും വയറിളക്കം, വയറുവേദന തുടങ്ങിയ സമാന ലക്ഷണങ്ങൾ ഉണ്ടാക്കുമെങ്കിലും രോഗം പ്രകടമാകുന്ന രീതി വ്യത്യസ്തമാണ്. സാൽമൊണെല്ല ബാധ സാധാരണയായി മലിനമായ ഭക്ഷണം കഴിച്ചതിന് ശേഷം വേഗത്തിൽ തന്നെ പ്രത്യക്ഷപ്പെടാം. പനി, ശക്തമായ വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ
നീറ്റ് പ്രതിഷേധത്തിലെ പെല്ലറ്റ് പ്രയോഗം; പരിക്കേറ്റയാളുടെ ശരീരത്തിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് സുരക്ഷാ ഏജൻസികൾ ലോഹ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന്റെ സ്വഭാവത്തെയും സുരക്ഷാസേനയുടെ നടപടികളെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
ദേശീയ ടീമിനോട് വിടപറഞ്ഞ് നെയ്മർ; ബ്രസീൽ ജേഴ്സിയിൽ ഇനി കളിക്കില്ലെന്ന് സൂചന ദേശീയ ടീമിനൊപ്പം തന്റെ യാത്ര അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞ നെയ്മർ, ബ്രസീലിനായി കളിച്ച ഓരോ നിമിഷവും അഭിമാനകരമായിരുന്നുവെന്നും രാജ്യത്തിന്റെ മഞ്ഞക്കുപ്പായത്തിനായി പരമാവധി ആത്മാർത്ഥതയോടെ പോരാടിയെന്നും വ്യക്തമാക്കി