ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് താവളങ്ങളിൽ ഇറാന്റെ ആക്രമണം; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം ബഹ്‌റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി.
നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പ് വിഫലമായി; 25 വർഷത്തെ പ്രവാസത്തിനൊടുവിൽ നാസർ ഖാൻ റിയാദിൽ അന്തരിച്ചു കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ മാന്‍കുന്നില്‍ വീട്ടില്‍ സുലൈമാന്‍ നാസര്‍ ഖാന്‍ (59) ആണ് മരിച്ചത്.
കണ്ണീരിലും മാതൃകയായി കുടുംബം; ഇരുപതുകാരൻ വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ട വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്.
ലൈസൻസ് ഇനി മൊബൈലിൽ; കുവൈറ്റിൽ പുതിയ ഡിജിറ്റൽ സേവനവുമായി സഹൽ ആപ്പ് ഔദ്യോഗിക പ്ലാറ്റ്ഫോമായ 'സഹല്‍' ആപ്പിലൂടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പതിപ്പ് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കുവൈറ്റ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
പഠനം മുടങ്ങിയോ? വിഷമിക്കേണ്ട; സൗജന്യ തുടർപഠനവുമായി കേരള പൊലീസിന്റെ 'ഹോപ്പ്' താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 31-നകം അതത് പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.
സൗദിയിൽ വിനോദ പരിപാടികൾക്ക് ലൈസൻസ് നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ കനത്ത പിഴ പുതിയ നിയമപ്രകാരം ലൈസന്‍സ്, പെര്‍മിറ്റ്, അല്ലെങ്കില്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാതെ സൗദിയില്‍ ഒരു തരത്തിലുള്ള വിനോദ പരിപാടികളും നടത്താന്‍ അനുവാദമുണ്ടാകില്ല.
സ്വർണം നിക്ഷേപിക്കാം, പലിശയും നേടാം: നിക്ഷേപകർക്കായി ജ്വല്ലറികളുടെ വാതിലുകളും തുറക്കുന്നു കേന്ദ്ര സര്‍ക്കാര്‍ 2015-ല്‍ കൊണ്ടുവന്ന 'ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം' വന്‍ മാറ്റങ്ങളോടെ പരിഷ്‌കരിക്കാനൊരുങ്ങുകയാണ്.