പൊൻമുടിയിൽ മണ്ണിടിച്ചിൽ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു കല്ലാര്‍ - പൊന്മുടി റോഡില്‍ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി.
ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു 200 രൂപയിലേറെയാണ് വില കുറച്ചത്.
നിലപാട് മാറ്റം സത്യത്തിനൊപ്പം നിൽക്കാനെന്ന് അഖിൽ മാരാർ; വിമർശനങ്ങൾക്ക് ഗാന്ധി വചനങ്ങളിലൂടെ മറുപടി ട്വന്റി20 കൺവീനർ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെച്ച അഖിൽ മാരാറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ട്രോളുകളും ഉയർന്നിരുന്നു
കുവൈത്തിൽ വൻ ലഹരിവേട്ട; ഒമ്പത് കേസുകളിലായി 16 പേർ അറസ്റ്റിൽ പരിശോധനയിൽ 3 കിലോ 35 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, 2,502 ക്യാപ്റ്റഗൺ ഗുളികകൾ, 15 ഗ്രാം ഹെറോയിൻ, 11 ഗ്രാം ഹാഷിഷ്, 2 ഗ്രാം മാരക രാസവസ്തുക്കൾ, ലഹരിദ്രാവകം കലർത്തിയ 96 പേപ്പർ കഷണങ്ങൾ, 81 സൈക്കോ ആക്റ്റീവ് ഗുളികകളും ക്യാപ്സൂളുകളും കണ്ടെത്തി
കര്‍ഷകര്‍ക്ക് ആശ്വാസം, പിഎം-കിസാൻ പദ്ധതി 2031 വരെ, വാർഷിക ധനസഹായം തുടരും കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനത്തോടെ അർഹരായ കർഷകർക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രതിവർഷം 6,000 രൂപയുടെ ധനസഹായം തുടർന്നും ലഭ്യമാകും.
കരകവിഞ്ഞൊഴുകിയ പുഴ മുറിച്ചുകടക്കുന്നതിനിടെ കാർ ഒഴുകിപ്പോയി; അമ്മയും രണ്ട് മക്കളും മരിച്ചു ദർവാ മേഖലയിലെ പാലത്തിന് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യത്തിലും വാഹനം മുന്നോട്ട് നീക്കിയതോടെയാണ് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് ഒഴുകിയത്
കനത്ത മഴ, വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി കനത്ത മഴയെത്തുടർന്ന് നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു