Latest

നീറ്റ് പ്രതിഷേധത്തിലെ പെല്ലറ്റ് പ്രയോഗം; പരിക്കേറ്റയാളുടെ ശരീരത്തിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

നീറ്റ് പ്രതിഷേധത്തിലെ പെല്ലറ്റ് പ്രയോഗം; പരിക്കേറ്റയാളുടെ ശരീരത്തിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

സുരക്ഷാ ഏജൻസികൾ ലോഹ പെല്ലറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ കണ്ടെത്തൽ പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന്റെ സ്വഭാവത്തെയും സുരക്ഷാസേനയുടെ നടപടികളെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
Akshaya
ദേശീയ ടീമിനോട് വിടപറഞ്ഞ് നെയ്മർ; ബ്രസീൽ ജേഴ്സിയിൽ ഇനി കളിക്കില്ലെന്ന് സൂചന

ദേശീയ ടീമിനോട് വിടപറഞ്ഞ് നെയ്മർ; ബ്രസീൽ ജേഴ്സിയിൽ ഇനി കളിക്കില്ലെന്ന് സൂചന

ദേശീയ ടീമിനൊപ്പം തന്റെ യാത്ര അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞ നെയ്മർ, ബ്രസീലിനായി കളിച്ച ഓരോ നിമിഷവും അഭിമാനകരമായിരുന്നുവെന്നും രാജ്യത്തിന്റെ മഞ്ഞക്കുപ്പായത്തിനായി പരമാവധി ആത്മാർത്ഥതയോടെ പോരാടിയെന്നും വ്യക്തമാക്കി
Akshaya
ആകർഷകമായ ടൂർ പാക്കേജിൽ വീണു; തായ്‌ലൻഡിൽ എത്തിയ വിനോദസഞ്ചാരികളെ ബന്ദികളാക്കി 70 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

ആകർഷകമായ ടൂർ പാക്കേജിൽ വീണു; തായ്‌ലൻഡിൽ എത്തിയ വിനോദസഞ്ചാരികളെ ബന്ദികളാക്കി 70 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു

24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു അക്രമം
Soorya
കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും

കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും

ബസിന്റെ ഡ്രൈവർ സീറ്റിന് പിന്നിൽ, എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണുന്ന വിധത്തിലാണ് ടിവികൾ സ്ഥാപിക്കുന്നത്. വാർത്തകൾക്കൊപ്പം ബസ് സഞ്ചരിക്കുന്ന റൂട്ട്, നിലവിലെ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്, യാത്രാസമയം, കെഎസ്ആർടിസിയുടെ അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും.
Akshaya
സേവനം മോശമെന്ന് വ്യാപക പരാതി; കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി

സേവനം മോശമെന്ന് വ്യാപക പരാതി; കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി

. ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല
Soorya