യുക്രെയ്‌നിലെ കപ്പൽ ആക്രമണം: ആഗ്രഹങ്ങൾ ബാക്കിയാക്കി അഖിൻ യാത്രയായി; വിങ്ങിപ്പൊട്ടി നാട് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രെയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്
അന്താരാഷ്ട്ര വിപണി സ്വാധീനം; സംസ്ഥാനത്ത് സ്വർണവില ഉയർന്നു കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. ഇന്നലെയുണ്ടായ 120 രൂപയുടെ വർധനയ്ക്ക് പിന്നാലെയാണ് ഇന്ന് കൂടുതൽ ശക്തമായ കുതിപ്പ് രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങളായി വിലയിൽ ഉണ്ടായിരുന്ന ഏറ്റക്കുറച്ചിലുകൾക്ക് ശേഷം വീണ്ടും ഉയർച്ചയിലേക്കാണ് വിപണി നീങ്ങുന്നത്
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടു.
ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഫിഫ റാങ്കിംഗിലും കുതിപ്പ്; സ്‌പെയിൻ വീണ്ടും നമ്പർ വൺ സ്പാനിഷ് ടീം കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് ഒന്നാം റാങ്കിൽ എത്തുന്നത്. ഫ്രാൻസ് മൂന്നാം സ്ഥാനവും ഇംഗ്ലണ്ട് നാലാം സ്ഥാനവും നിലനിർത്തി.
ട്രെയിനിൽ ടിടിഇക്ക് മർദനം: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയ യുവതിക്കെതിരെ കേസ് ജനറൽ ടിക്കറ്റ് ആയതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങി വനിതാ കമ്പാർട്ട്മെന്റിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ യുവതി മർദിക്കുകയായിരുന്നു.
സമരവും രാഷ്ട്രീയവും ചേർന്ന ജീവിതം; വി.എസിന്റെ ഓർമകൾക്ക് ഒരു വർഷം എട്ടു പതിറ്റാണ്ടിലേറെ പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം സമരനേതാവായും നിയമസഭാംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനമനസുകളിൽ ശക്തമായ സാന്നിധ്യം സൃഷ്ടിച്ചു
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസ്: പോലീസിന് നേരെ ആക്രമണം, പ്രതി വെടിയേറ്റു മരിച്ചു വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്.