രാത്രിയിൽ ഈ ശീലങ്ങൾ ഒഴിവാക്കൂ; ഉറക്കം മെച്ചപ്പെടും ദിവസവും വ്യത്യസ്ത സമയങ്ങളിൽ ഉറങ്ങുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ താളം തെറ്റിക്കും. സ്ഥിരമായ ഉറക്കക്രമം പാലിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ശ്രദ്ധിക്കണം ഈ ആരോഗ്യപ്രശ്നങ്ങൾ സ്ഥിരമായി എട്ട് മുതൽ ഒൻപത് മണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു
പ്രവാസികൾക്ക് മുന്നറിയിപ്പ്: എബോള ഭീതിയിൽ രാജ്യം; യാത്രാ മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്രം ഇതിനായി 'എയര്‍ സുവിധ 2.0' പോര്‍ട്ടല്‍ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.
ഷുഗർകട്ട് ജീവിതശൈലി: പഞ്ചസാര ഒഴിവാക്കുമ്പോൾ ശരീരത്തിൽ വരുന്ന ആരോഗ്യപരമായ മാറ്റങ്ങൾ പഞ്ചസാര കുറയ്ക്കുന്നത് ഒരു ഡയറ്റ് ട്രെൻഡ് മാത്രമല്ല, ദീർഘകാല ആരോഗ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയമായ ജീവിതശൈലി മാറ്റമാണ്. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായകരമാണ്
കൂട്ടിന് ഇനി സര്‍ക്കാരുണ്ട്: ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാവാനും ഏകാന്തതയകറ്റാനും കേരളത്തിന്റെ പുതിയ പദ്ധതി ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കേരളം.
എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി.
കരൾ അപകടസൂചനകൾ നൽകുന്നുണ്ടോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം കൊഴുപ്പേറിയ ഭക്ഷണം കഴിച്ച ശേഷം വയറുവേദന, ഓക്കാനം, വയറിളക്കം, വയറുവീക്കം തുടങ്ങിയ പ്രശ്നങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ കരൾ ആവശ്യമായ അളവിൽ ദഹനസഹായക ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ലെന്നതിന്റെ സൂചനയായേക്കാം.