സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീഷണി ശക്തം; പാലക്കാട് വീണ്ടും മരണം പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനിയായ 45 വയസ്സുകാരി ഗീതയാണ് മരിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്
ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം; ദോഹ-കുവൈറ്റ് റൂട്ടില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു ജൂണ്‍ 21 ശനിയാഴ്ച മുതല്‍ ദോഹകുവൈറ്റ് റൂട്ടില്‍ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തും.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളമെന്ന് ഡീൻ കുര്യാക്കോസ് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ ചില തീരുമാനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും, വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു
നാടകീയ സംഭവങ്ങൾ; താരസംഘടന ‘അമ്മ’യുടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു വാർഷിക റിപ്പോർട്ടും വരവ്–ചെലവ് കണക്കുകളും അംഗീകരിക്കുന്നതിനെച്ചൊല്ലിയുണ്ടായ വിവാദമാണ് സംഘർഷത്തിലേക്ക് നയിച്ചത്
ഇരട്ട ചുമതല നിർവഹിക്കാൻ പ്രയാസം; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാറെന്ന് സണ്ണി ജോസഫ് സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങൾക്കും സർക്കാർ ഉത്തരവാദിത്തങ്ങൾക്കും ഒരുപോലെ സമയം കണ്ടെത്തുന്നത് എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ശബരിമലയിൽ എഐ അധിഷ്ഠിത തിരക്ക് നിയന്ത്രണ സംവിധാനം; മണ്ഡലകാലത്തിനുമുമ്പ് നടപ്പാക്കാൻ നീക്കം തീർഥാടകരുടെ വരവ്, തിരക്ക്, സുരക്ഷാ സാഹചര്യം തുടങ്ങിയവ മുൻകൂട്ടി വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങളാണ് ഒരുക്കുന്നത്
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ നേട്ടം, റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ വിദേശ കറന്‍സി നിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശ നിരക്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ താല്‍ക്കാലികമായി നീക്കി.