സ്പോർട്സ്

ക്രിക്കറ്റ്, ഫുട്‌ബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്സ് തുടങ്ങിയ കായിക വിഭാഗങ്ങളിലെ മത്സര റിപ്പോർട്ടുകൾ, കളിക്കാരുടെ പ്രകടനങ്ങൾ, ടൂർണമെന്റുകൾ, സ്പോർട്സ് വാർത്ത
ഘാനയുടെ പ്രതിരോധ മതിലിൽ തട്ടി ഇംഗ്ലണ്ട്; ഗോൾ കണ്ടെത്താനാകാതെ സമനില

ഘാനയുടെ പ്രതിരോധ മതിലിൽ തട്ടി ഇംഗ്ലണ്ട്; ഗോൾ കണ്ടെത്താനാകാതെ സമനില

ആക്രമണ നിരയിൽ ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയ താരങ്ങൾ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഘാനയുടെ പ്രതിരോധ കോട്ട ശക്തമായി നിന്നു
Akshaya
റൊണാൾഡോ പുറത്താകുമോ? ഉസ്ബെക്കിസ്ഥാൻ മത്സരത്തിന് മുന്നോടിയായി പോർച്ചുഗലിൽ അഴിച്ചുപണി അഭ്യൂഹങ്ങൾ

റൊണാൾഡോ പുറത്താകുമോ? ഉസ്ബെക്കിസ്ഥാൻ മത്സരത്തിന് മുന്നോടിയായി പോർച്ചുഗലിൽ അഴിച്ചുപണി അഭ്യൂഹങ്ങൾ

പരിശീലകൻ റോബർട്ടോ മാർട്ടിനെസ് റൊണാൾഡോയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതിരുന്നതും അഭ്യൂഹങ്ങൾക്ക് ശക്തി നൽകി.
Akshaya
കനത്ത മഴയും ഇടിമിന്നലും; ഫ്രാൻസ്-ഇറാഖ് മത്സരം മണിക്കൂറുകളോളം തടസപ്പെട്ടു

കനത്ത മഴയും ഇടിമിന്നലും; ഫ്രാൻസ്-ഇറാഖ് മത്സരം മണിക്കൂറുകളോളം തടസപ്പെട്ടു

മത്സരത്തിന് മുൻപേ നഗരത്തിൽ മോശം കാലാവസ്ഥയ്ക്കും വെള്ളപ്പൊക്ക സാധ്യതയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കളി പുരോഗമിക്കുന്നതിനിടെ മഴ ശക്തമാവുകയും ഇടിമിന്നൽ ഭീഷണി ഉയരുകയും ചെയ്തതോടെ സംഘാടകർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു
Akshaya
ഉറുഗ്വായെ പിടിച്ചുകെട്ടി കേപ് വർദെ; ലോകവേദിയിൽ വീണ്ടും അട്ടിമറി പ്രകടനം

ഉറുഗ്വായെ പിടിച്ചുകെട്ടി കേപ് വർദെ; ലോകവേദിയിൽ വീണ്ടും അട്ടിമറി പ്രകടനം

കെവിൻ പിനയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ കേപ് വർദെക്കെതിരെ ഉറുഗ്വായ് രണ്ട് ഗോൾ നേടി ലീഡ് പിടിച്ചെങ്കിലും, രണ്ടാം പകുതിയിൽ ഹെലിയോ വരേല നേടിയ ഗോളിൽ കേപ് വർദെ സമനില നേടി
Akshaya
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപിച്ചു; ബുമ്രയും അക്‌സറും തിരിച്ചെത്തി, വിരാട് കോലിക്കും ടീമിൽ ഇടം

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപിച്ചു; ബുമ്രയും അക്‌സറും തിരിച്ചെത്തി, വിരാട് കോലിക്കും ടീമിൽ ഇടം

ഫിറ്റ്‌നസ് പരിശോധന വിജയിച്ചാൽ മാത്രമേ കോലിയുടെ സ്ഥാനം അന്തിമമാകൂ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ അവസരം ലഭിച്ച പ്രിൻസ് യാദവും ഹർഷ് ദുബെയും ഇത്തവണ ടീമിൽ ഇല്ല
Akshaya
സൂര്യവംശിയുടെ റെക്കോർഡ് ഫിഫ്റ്റി; ഇന്ത്യ എയ്ക്ക് ശ്രീലങ്ക എക്കെതിരെ തകർപ്പൻ തുടക്കം

സൂര്യവംശിയുടെ റെക്കോർഡ് ഫിഫ്റ്റി; ഇന്ത്യ എയ്ക്ക് ശ്രീലങ്ക എക്കെതിരെ തകർപ്പൻ തുടക്കം

11 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ വൈഭവ് സൂര്യവംശി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോർഡും സ്വന്തമാക്കി.
Akshaya
പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പുറത്ത്

പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യ പുറത്ത്

താരം 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് ലെവലിലേക്ക് എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബൗളിങ് വര്‍ക്ക്‌ലോഡ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന
Akshaya