Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
ലോകകപ്പ് ഫൈനൽ ആവേശം; വിദ്യാർത്ഥികൾക്ക് മത്സരം കാണാൻ തിങ്കളാഴ്ച അവധി നൽകി കോഴിക്കോട്ടെ ഈ സ്കൂളുകൾ

ലോകകപ്പ് ഫൈനൽ ആവേശം; വിദ്യാർത്ഥികൾക്ക് മത്സരം കാണാൻ തിങ്കളാഴ്ച അവധി നൽകി കോഴിക്കോട്ടെ ഈ സ്കൂളുകൾ

ഇന്ത്യൻ സമയം പുലർച്ചെയായാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. മത്സരം വൈകി അവസാനിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് മതിയായ വിശ്രമം ലഭിക്കാനും അടുത്ത ദിവസം സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് അവധി നൽകാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Akshaya
ബഹിരാകാശ രംഗത്ത് പുതിയ അധ്യായം; സ്കൈറൂട്ടിന്റെ വിക്രം-1 ഇന്ന് ആകാശത്തേക്ക്

ബഹിരാകാശ രംഗത്ത് പുതിയ അധ്യായം; സ്കൈറൂട്ടിന്റെ വിക്രം-1 ഇന്ന് ആകാശത്തേക്ക്

മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന റോക്കറ്റാണ് വിക്രം-1. ഏകദേശം 22 മീറ്റർ ഉയരമുള്ള ഈ വിക്ഷേപണ വാഹനത്തിന് താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ എത്തിക്കാൻ ശേഷിയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്
Akshaya
ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി–ജലശുദ്ധീകരണ കേന്ദ്രത്തിന് നാശം; പുനഃസ്ഥാപന പ്രവർത്തനം തുടങ്ങി

ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി–ജലശുദ്ധീകരണ കേന്ദ്രത്തിന് നാശം; പുനഃസ്ഥാപന പ്രവർത്തനം തുടങ്ങി

ആക്രമണത്തിന്റെ ആഘാതത്തിൽ നിലയത്തിന്റെ ഭാഗങ്ങളിൽ തീപിടിത്തമുണ്ടായതോടെ ചില ജനറേറ്റിങ് യൂണിറ്റുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ പൂർണമായും അണയ്ക്കാൻ സാധിച്ചതായാണ് ഔദ്യോഗിക വിശദീകരണം
Akshaya
കർക്കടകത്തിൽ ആരോഗ്യത്തിന് കരുതൽ അനിവാര്യം; ഭക്ഷണക്രമത്തിലും ശുചിത്വത്തിലും വിട്ടുവീഴ്ച പാടില്ല

കർക്കടകത്തിൽ ആരോഗ്യത്തിന് കരുതൽ അനിവാര്യം; ഭക്ഷണക്രമത്തിലും ശുചിത്വത്തിലും വിട്ടുവീഴ്ച പാടില്ല

ആയുർവേദത്തിന്റെ കാഴ്ചപ്പാടിൽ കർക്കടക മാസത്തിൽ ദഹനശേഷി കുറയുകയും രോഗപ്രതിരോധശേഷി ദുർബലമാകുകയും ചെയ്യാം. അതിനാൽ ശരീരത്തിന് എളുപ്പത്തിൽ ദഹിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങളാണ് ഈ കാലയളവിൽ കൂടുതൽ അനുയോജ്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
Akshaya
ആശുപത്രി മാലിന്യം കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു

ആശുപത്രി മാലിന്യം കൊണ്ടുപോയ ലോറി വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം, ഒരാൾ മരിച്ചു

മുണ്ടൂരിലെ ഒമ്പതാം മൈൽ ജങ്ഷൻ സമീപത്താണ് അപകടം നടന്നത്. ആശുപത്രി മാലിന്യം കയറ്റി സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
Akshaya
പൂഴിമണ്ണ് ശേഖരണ അനുമതിക്ക് കൈക്കൂലി; കണ്ണൂരിൽ മൈനിംഗ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

പൂഴിമണ്ണ് ശേഖരണ അനുമതിക്ക് കൈക്കൂലി; കണ്ണൂരിൽ മൈനിംഗ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

ഫയൽ നടപടികൾ വേഗത്തിലാക്കുന്നതിനും സൈറ്റ് ഇൻസ്പെക്ഷൻ നടത്തുന്നതിനുമായി 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി
Akshaya
നീറ്റ് യുജി 2026 ഒന്നാം റാങ്കുകാരൻ ആര്യൻ ഗുപ്ത; ഓങ്കോളജിസ്റ്റാകണമെന്ന സ്വപ്നത്തിന് പിന്നിൽ മുത്തശ്ശിയുടെ ഓർമ്മകൾ

നീറ്റ് യുജി 2026 ഒന്നാം റാങ്കുകാരൻ ആര്യൻ ഗുപ്ത; ഓങ്കോളജിസ്റ്റാകണമെന്ന സ്വപ്നത്തിന് പിന്നിൽ മുത്തശ്ശിയുടെ ഓർമ്മകൾ

താൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജ് 4 ക്യാൻസർ ബാധിച്ച് മരിച്ച മുത്തശ്ശിയുടെ ഓർമ്മകളാണ് ഓങ്കോളജി രംഗത്തേക്ക് എത്താൻ പ്രചോദനമായതെന്ന് ആര്യൻ പറയുന്നു. അർബുദത്തോട് പോരാടാനും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയുന്ന ഒരു ഡോക്ടറാകണമെന്ന ആഗ്രഹം ആ അനുഭവത്തിൽ നിന്നാണ് രൂപപ്പെട്ടത്
Akshaya