Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
നാല് മാസം മുമ്പ് വിവാഹം, ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി, ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ തൂങ്ങിമരിച്ച് ഭര്‍ത്താവ്‌

നാല് മാസം മുമ്പ് വിവാഹം, ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി, ദോഹയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ തൂങ്ങിമരിച്ച് ഭര്‍ത്താവ്‌

മൂന്ന് മാസം ഗർഭിണിയായിരുന്ന സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് സ്വദേശിനി ഹരീഷ്മയെ (27) രണ്ട് ദിവസം മുമ്പ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പാണ് ഇരുവരും വിവാഹിതരായത്
Akshaya
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് ആയിരം രൂപയ്ക്ക് മുകളിൽ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് ആയിരം രൂപയ്ക്ക് മുകളിൽ കുറവ്

കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റത്തിന് പിന്നാലെയാണ് ആഭരണ വിപണിക്ക് ആശ്വാസമായി സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ആയിരം രൂപയ്ക്ക് മുകളിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്
Akshaya
48ൽ നിന്ന് 64ലേക്ക്; ലോകകപ്പ് വിപുലീകരണത്തിന്  ആലോചന, വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്

48ൽ നിന്ന് 64ലേക്ക്; ലോകകപ്പ് വിപുലീകരണത്തിന് ആലോചന, വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്

കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പ് വേദിയിൽ അവസരം ലഭിക്കണമെന്നതാണ് ഫിഫയുടെ ലക്ഷ്യമെന്ന് ഇൻഫാന്റിനോ വ്യക്തമാക്കി
Akshaya
അമേരിക്ക–ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്നു; എണ്ണവില വീണ്ടും കുതിച്ചു

അമേരിക്ക–ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്നു; എണ്ണവില വീണ്ടും കുതിച്ചു

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നതെന്നാണ് വിവരം
Akshaya
കുവൈത്തിൽ ചൂട് കനക്കും; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്‌

കുവൈത്തിൽ ചൂട് കനക്കും; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്‌

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് സാധാരണ വേഗതയിൽ വീശുമെങ്കിലും ഇടയ്ക്കിടെ ശക്തി പ്രാപിക്കാനിടയുണ്ട്. ഇതിന്റെ ഫലമായി തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്
Akshaya
അവധി കഴിഞ്ഞ് സൗദിയിലെത്തി മാസങ്ങൾക്കകം അന്ത്യം; മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അവധി കഴിഞ്ഞ് സൗദിയിലെത്തി മാസങ്ങൾക്കകം അന്ത്യം; മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വ്യാഴാഴ്ച രാത്രി സൗദിയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വൈലത്തൂർ ചിലവിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടക്കുക
Akshaya
കുംഭമേള വൈറൽ പെൺകുട്ടിയെ കണ്ടെത്താനാകുന്നില്ല; നൽകിയ പൊലീസ് സുരക്ഷ പിൻവലിച്ച് ഹൈക്കോടതി

കുംഭമേള വൈറൽ പെൺകുട്ടിയെ കണ്ടെത്താനാകുന്നില്ല; നൽകിയ പൊലീസ് സുരക്ഷ പിൻവലിച്ച് ഹൈക്കോടതി

പെൺകുട്ടിയും ഭർത്താവും സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം പൊലീസ് സുരക്ഷ നൽകാമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇരുവരും നൽകിയ വിവരങ്ങൾ പ്രകാരം കണ്ടെത്താൻ കഴിയുന്നില്ലെന്നും, പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം മുമ്പും ഉണ്ടായിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
Akshaya