സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ ജാഗ്രത ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്
കോലിയുടെ റെക്കോർഡിന് ഒപ്പമെത്തി ശ്രേയസ്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ നായകന്റെ മിന്നും ഇന്നിംഗ്സ് പുറത്താകാതെ നേടിയ 80 റൺസിന്റെ ഇന്നിംഗ്സിലൂടെ ഇംഗ്ലണ്ടിനെതിരായ ടി20യിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടത്തിൽ വിരാട് കോലിക്കൊപ്പമെത്താൻ ശ്രേയസിന് സാധിച്ചു. 2021-ൽ അഹമ്മദാബാദിൽ കോലി നേടിയ അതേ സ്കോറിനൊപ്പമാണ് ഇപ്പോൾ ശ്രേയസും ഇടംപിടിച്ചത്
ഉറക്കം ശരിയായിട്ടും കണ്ണിന് താഴെയുള്ള കറുപ്പ് മാറുന്നില്ലേ? കാരണം ഇവയാകാം . ചർമ്മത്തിന്റെ പ്രത്യേകതകൾ, ശരീരത്തിലെ പോഷക നില, പ്രായം, ചില ആരോഗ്യ അവസ്ഥകൾ, ദൈനംദിന ശീലങ്ങൾ എന്നിവയും കണ്ണിന് താഴെയുള്ള നിറമാറ്റത്തിന് കാരണമാകാം
ക്രിപ്റ്റോയ്ക്ക് നിയന്ത്രണം കടുപ്പിക്കണമെന്ന് ആർബിഐ; വിദേശ ഇടപാടുകളിലെ നികുതി നിരീക്ഷണത്തിൽ ആശങ്ക ക്രിപ്റ്റോ കറൻസികൾ രാജ്യത്തിന്റെ ഔദ്യോഗിക ധനകാര്യ സംവിധാനത്തിന് പുറത്തു തന്നെ നിലനിർത്തണമെന്ന സമീപനത്തിലാണ് ആർബിഐ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ മുന്നറിയിപ്പ്, സുരക്ഷ ശക്തമാക്കി ബഹ്റൈനിൽ വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് രണ്ട് തവണ അപായസൈറൺ പ്രവർത്തിപ്പിച്ചു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും നിർദേശം നൽകി
കാണാതായ ഷാർജ–കറാച്ചി ചരക്കുവിമാനം കടലിൽ പതിച്ചു; അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നു ബോയിങ് 737-400 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പാകിസ്താൻ നാവികസേനയുടെയും മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
സലാലയിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ; സെൽഫ് ചെക്ക്ഔട്ട് സൗകര്യം, ഒമാനിലെ റീട്ടെയിൽ ശൃംഖല വിപുലീകരിച്ച് ലുലു ഗ്രൂപ്പ് സലാല വിലായത്തിലെ വാലിയായ ശൈഖ് ഡോ. സയീദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു