വീട് പൂട്ടിയ നിലയിൽ; ജനൽചില്ല് തകർത്ത് കയറിയപ്പോൾ യുവതി മരിച്ച നിലയിൽ രണ്ടുവർഷം മുമ്പാണ് വിഘ്നേശ്വരിയും ഭർത്താവും വിവാഹിതരായത്. സന്താനമില്ലാത്തതിന്റെ വിഷമം യുവതിക്കുണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ കുടുംബം പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്
റെക്കോർഡുകൾ വീഴ്ത്തി എംബാപ്പെ; ലോകകപ്പ് നോക്കൗട്ടിലെ പുതിയ ഗോൾവേട്ടക്കാരൻ സ്വീഡനെതിരായ നോക്കൗട്ട് മത്സരത്തിൽ ഇരട്ടഗോൾ നേടി ഫ്രാൻസിനെ മികച്ച ജയത്തിലേക്ക് നയിച്ചതോടൊപ്പം, ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും 28-കാരൻ സ്വന്തമാക്കി
ഇത്തിഹാദ് റെയിൽ: എമിറേറ്റുകളെ ഒന്നിപ്പിക്കുന്ന വികസനത്തിന്റെ പുതിയ പാത യു.എ.ഇയുടെ വികസന ഭാവിയെക്കുറിച്ചുള്ള അനൂപ് അനിൽ ദേവിന്റെ അഭിപ്രായം, ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രാധാന്യവും അതിന്റെ വ്യാപകമായ സ്വാധീനവും ചുരുക്കത്തിൽ അവതരിപ്പിക്കുന്നു
എമിറേറ്റുകളെ കോർത്തിണക്കുന്ന ദീർഘവീക്ഷണത്തോടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാൻ, യു.എ.ഇ യുടെ സ്വപ്നവേഗതക്ക് തുടക്കം കുറിക്കുന്ന "എത്തിഹാദ് റെയിൽ" ഇത്തിഹാദ് റെയിലിന്റെ പ്രാധാന്യവും യു.എ.ഇയുടെ വികസനത്തിൽ അതിന്റെ പങ്കും വിലയിരുത്തുകയാണ് പി. എം. അബ്ദുൽ റസാക്ക് തന്റെ വാക്കുകളിലൂടെ
ഇത്തിഹാദ് റെയിൽ: യു.എ.ഇയുടെ ഭാവി വികസനത്തിന് വേഗം കൂട്ടുന്ന പദ്ധതി ഇത്തിഹാദ് റെയിലിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ഡോ. തോമസ് കോയാട്ട്
അടിസ്ഥാനസൗകര്യ വികസനത്തിന്റെ പുതിയ മുഖം; വ്യവസായത്തിനും ലോജിസ്റ്റിക്സിനും കരുത്തായി ഇത്തിഹാദ് റെയിൽ യു.എ.ഇയുടെ വികസന യാത്രയിൽ ഇത്തിഹാദ് റെയിലിന്റെ പങ്കും ഭാവി സാധ്യതകളും വിലയിരുത്തുകയാണ് ഷാജി അബ്ബാസ് തന്റെ ഈ അഭിപ്രായത്തിൽ
വേഗതയും വികസനവും കൈകോർക്കുന്ന ഇത്തിഹാദ് റെയിൽ; പുതിയ യുഗത്തിലേക്ക് യുഎഇ ഇത്തിഹാദ് റെയിലിനെക്കുറിച്ച് ഷിഹാബ് കെ കെ എഴുതുന്ന ഈ അഭിപ്രായ ലേഖനം, യു.എ.ഇയുടെ വികസന ദർശനവും ആധുനിക ഗതാഗത വിപ്ലവവും സംക്ഷിപ്തമായി വിലയിരുത്തുന്നു