Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാലും യുദ്ധം അവസാനിക്കില്ല’; വിദേശകാര്യമന്ത്രി

‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാലും യുദ്ധം അവസാനിക്കില്ല’; വിദേശകാര്യമന്ത്രി

യുക്രെയിനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി വിശദീകരിച്ചത്. ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ഇന്ത്യയുടെ തീരുമാനമാണ് റഷ്യൻ എണ്ണ ഇറക്കുമതിക്ക് പിന്നിലെന്നും, എണ്ണ വാങ്ങുന്നത് നിർത്തിയതുകൊണ്ട് മാത്രം യുദ്ധത്തിന് പരിഹാരമാകില്ലെന്നുമാണ് ജയശങ്കർ വ്യക്തമാക്കിയത്.
Akshaya
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ശ്രീഹരിയുടെ ഫോണിൽ കൂടുതൽ തെളിവുകൾ

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; ശ്രീഹരിയുടെ ഫോണിൽ കൂടുതൽ തെളിവുകൾ

പണം വാങ്ങി അശ്ലീല ചിത്രങ്ങൾ കൈമാറിയതായി സംശയിക്കുന്ന ടെലഗ്രാം ചാറ്റുകളും ഫോണിൽനിന്ന് കണ്ടെത്തിയതായി പരിശോധനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പറയുന്നു. ചിത്രങ്ങൾ കൈമാറുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്
Akshaya
ഹോസ്റ്റൽ കുളിമുറിയിലെ ചുവരെഴുത്തിൽ അന്വേഷണം; 19കാരി ജീവനൊടുക്കി

ഹോസ്റ്റൽ കുളിമുറിയിലെ ചുവരെഴുത്തിൽ അന്വേഷണം; 19കാരി ജീവനൊടുക്കി

കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. രാത്രി കുളിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മുറിയിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഹോസ്റ്റലിന്റെ മൂന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയത്
Akshaya
നേപ്പാൾ ദുരന്തം: 1,259 മരണം; 5,000 പേരെക്കുറിച്ച് വിവരമില്ല

നേപ്പാൾ ദുരന്തം: 1,259 മരണം; 5,000 പേരെക്കുറിച്ച് വിവരമില്ല

തിരച്ചിൽ തുടരുന്നതിനിടെ അഞ്ച് വിദേശ പൗരന്മാർ കൂടി സുരക്ഷിതരാണെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം, 75 അമേരിക്കൻ പൗരന്മാരെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവർക്കായുള്ള അന്വേഷണവും തുടരുകയാണ്.
Akshaya
കൊണ്ടോട്ടിയിൽ സ്കൂട്ടർ കണ്ടെത്തി; കാണാതായ ബി ഫാം വിദ്യാർഥിക്കായി അന്വേഷണം ഊർജിതം

കൊണ്ടോട്ടിയിൽ സ്കൂട്ടർ കണ്ടെത്തി; കാണാതായ ബി ഫാം വിദ്യാർഥിക്കായി അന്വേഷണം ഊർജിതം

കഴിഞ്ഞ 29-ാം തീയതി രാത്രി എട്ടുമണിയോടെയാണ് അൻഷിദ് വീട്ടിൽനിന്ന് സ്കൂട്ടറിൽ പുറത്തുപോയത്. പിന്നീട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിന് പിന്നാലെയാണ് അൻഷിദ് വീട്ടിൽനിന്ന് ഇറങ്ങിയതെന്നാണ് വിവരം.
Akshaya
വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന വേണം; വൈദിക ട്രസ്റ്റിയുടെ പ്രസ്താവന തള്ളി മാർത്തോമ്മാ സഭ

വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന വേണം; വൈദിക ട്രസ്റ്റിയുടെ പ്രസ്താവന തള്ളി മാർത്തോമ്മാ സഭ

18നും 35നും ഇടയിൽ പ്രായമുള്ളവരിൽ എച്ച്‌ഐവി ബാധ വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ കർണാടകയിൽ പുറത്തുവന്നിരുന്നു. 18 മുതൽ 25 വയസ്സുവരെയുള്ള 7,000ലേറെ വിദ്യാർഥികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
Akshaya
മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലിയിൽ ₹3 ലക്ഷത്തോളം ക്രമക്കേട്

മരിച്ച ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലിയിൽ ₹3 ലക്ഷത്തോളം ക്രമക്കേട്

2025 ജനുവരി 16 മുതൽ മരിച്ച 16 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കാണ് മരണശേഷവും പെൻഷൻ തുക കൈമാറിയത്. ഇത്തരത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടായതായാണ് ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തൽ.
Akshaya