Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
കൊച്ചിക്ക് പിന്നാലെ കൊല്ലത്തും ഇന്ദിര ക്യാന്റീൻ; 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും ഇന്ദിര ക്യാന്റീൻ; 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം

രാവിലെ 10 രൂപയ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണ്, രാത്രിയിൽ 10 രൂപയ്ക്ക് ഭക്ഷണം എന്നിങ്ങനെയായിരിക്കും നിരക്ക് പരിഗണിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാഴ്സലായി വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും
Akshaya
പിണറായി വിജയന്റെ വീടിന് മുന്നിലെ വിവാദ ജീപ്പ് മാറ്റി; പൊലീസുകാർക്ക് വിശ്രമിക്കാൻ പുതിയ സൗകര്യം

പിണറായി വിജയന്റെ വീടിന് മുന്നിലെ വിവാദ ജീപ്പ് മാറ്റി; പൊലീസുകാർക്ക് വിശ്രമിക്കാൻ പുതിയ സൗകര്യം

വീടിന് മുന്നിലെ സുരക്ഷാ ചുമതലയിലുള്ള പൊലീസുകാരുടെ താത്കാലിക വിശ്രമ സംവിധാനമായിരുന്നു ഈ ജീപ്പ്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും വീടിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും ഉപയോഗശൂന്യമായ നിലയിലായിരുന്ന ജീപ്പ് തുടരുന്നതും നേരത്തെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Akshaya
ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ്; ഭരണകൂടത്തെ വീഴ്ത്താൻ തയ്യാറെന്ന് നെതന്യാഹു

ഇറാനെതിരെ ആക്രമണം ശക്തമാക്കുമെന്ന് ട്രംപ്; ഭരണകൂടത്തെ വീഴ്ത്താൻ തയ്യാറെന്ന് നെതന്യാഹു

ഇസ്രയേൽ നിലവിൽ നേരിട്ട് ഇടപെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കടലിൽ മൈനുകൾ സ്ഥാപിക്കുന്നതിനായി ഇറാൻ നിർമിച്ചിരുന്ന മിസൈലുകൾ തകർത്തതായും ട്രംപ് അവകാശപ്പെട്ടു
Akshaya
ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

ലൈഫ് ഭവന പദ്ധതിയിൽ അരക്കോടിയിലേറെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കൃത്രിമം നടത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ അനുവദിച്ച തുക മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. പുതിയ വീട് നിർമിക്കുന്നതിനും വീടുകളുടെ നവീകരണത്തിനുമായി അനുവദിച്ച ഫണ്ടിലാണ് ക്രമക്കേട് നടന്നത്.
Akshaya
അങ്കണവാടി അമൃതം പൊടിയിൽ 20% പഞ്ചസാര; ആരോഗ്യഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

അങ്കണവാടി അമൃതം പൊടിയിൽ 20% പഞ്ചസാര; ആരോഗ്യഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികളുടെ പ്രായവും പോഷക ആവശ്യകതയും പരിഗണിച്ച് ന്യൂട്രിമിക്‌സിന്റെ ഘടനയും വിതരണ അളവും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു
Akshaya
നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1130 ആയി; ആറ് മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1130 ആയി; ആറ് മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

ദുരന്തബാധിതർക്കുള്ള സഹായം വർധിപ്പിച്ച് ഇന്ത്യ. 5.5 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യൻ വ്യോമസേനയുടെ മറ്റൊരു വിമാനം നേപ്പാളിലെത്തി. ഭക്ഷണവും അടിയന്തര ആവശ്യങ്ങൾക്കുള്ള മറ്റ് സാമഗ്രികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്
Akshaya
‘പ്രസവം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല’; പ്രസവവും ഗർഭകാലവും ചർച്ചയാക്കി സന്തോഷ് പണ്ഡിറ്റ്

‘പ്രസവം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല’; പ്രസവവും ഗർഭകാലവും ചർച്ചയാക്കി സന്തോഷ് പണ്ഡിറ്റ്

കുടുംബാസൂത്രണത്തിന്റെ ഭാഗമായി പരമാവധി ഒന്നോ രണ്ടോ കുട്ടികളിൽ കുടുംബം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. കൂടുതൽ ഗർഭധാരണങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തിന് വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്
Akshaya