Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശിക്കായി ഡിഎൻഎ പരിശോധന; മക്കൾ സാമ്പിൾ നൽകി

നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശിക്കായി ഡിഎൻഎ പരിശോധന; മക്കൾ സാമ്പിൾ നൽകി

കൈലാസ യാത്രയ്ക്കായി നേപ്പാളിലെത്തിയതിനിടെയാണ് സുനന്ദയെ കാണാതായത്. കഴിഞ്ഞ മാസം 22ന് ലണ്ടനിൽ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലായിരുന്നു സുനന്ദ. സംഘത്തിലെ ഏക മലയാളിയും കൊല്ലം സ്വദേശിയായ സുനന്ദയായിരുന്നു.
Akshaya
കരിപ്പൂരിൽ സ്വർണക്കടത്തിന്റെ പുതിയ തന്ത്രം; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണവും പിടിയിൽ

കരിപ്പൂരിൽ സ്വർണക്കടത്തിന്റെ പുതിയ തന്ത്രം; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണവും പിടിയിൽ

പൊന്നാനി സ്വദേശിയായ യുവാവും മൂന്ന് മക്കളുമാണ് വിമാനത്താവളത്തിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കടത്ത് കണ്ടെത്തിയത്.
Akshaya
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ വീണ്ടും ഇടിവ്

ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവിലയിൽ വീണ്ടും ഇടിവ്

കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടത്തിനാണ് സ്വർണവിപണി സാക്ഷ്യം വഹിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ പവന് 1,15,080 രൂപയായിരുന്ന വില ഉച്ചയോടെ 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നത്.
Akshaya
മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി.; ഉന്നതവിദ്യാഭ്യാസ  രംഗത്ത് പുതിയ അക്കാദമിക് ഘടനയ്ക്ക് നിർദേശം

മൂന്ന് വർഷം ഡിഗ്രി, രണ്ട് വർഷം പി.ജി.; ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ അക്കാദമിക് ഘടനയ്ക്ക് നിർദേശം

ഒരു വർഷം, രണ്ട് വർഷം എന്നിങ്ങനെ ദൈർഘ്യമുള്ള പി.ജി. പ്രോഗ്രാമുകൾക്ക് പ്രത്യേകം കരിക്കുലവും പഠനരീതിയും തയ്യാറാക്കാനാണ് നിർദേശം. നിലവിലുള്ള ബിരുദ പഠനക്രമവും തുടർപഠനവും തമ്മിൽ കൂടുതൽ വ്യക്തമായ ബന്ധം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Akshaya
‘മനപ്പൂർവമല്ല, അബദ്ധത്തിൽ സംഭവിച്ചത്’; അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ വിശദീകരണം

‘മനപ്പൂർവമല്ല, അബദ്ധത്തിൽ സംഭവിച്ചത്’; അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ വിശദീകരണം

‘മൈഥിലി’ കെട്ടിടത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് ഉത്രാടദിനത്തിൽ ഒരുക്കിയ അത്തപ്പൂക്കളമാണ് സംഭവത്തിൽ തകർന്നത്. പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
Akshaya
വിമാനത്താവളത്തിലൂടെ അങ്കമാലിയിലേക്ക് മെട്രോ; പുതിയ റൂട്ടിൽ 15 സ്റ്റേഷനുകൾ

വിമാനത്താവളത്തിലൂടെ അങ്കമാലിയിലേക്ക് മെട്രോ; പുതിയ റൂട്ടിൽ 15 സ്റ്റേഷനുകൾ

മൂന്നാംഘട്ട മെട്രോ പദ്ധതിയുടെ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അങ്കമാലിയിലേക്ക് നേരത്തെ പരിഗണിച്ചിരുന്ന നാല് അലൈൻമെന്റുകളിൽ വിമാനത്താവളം വഴിയുള്ള റൂട്ടിനാണ് നിലവിൽ മുൻതൂക്കം.
Akshaya
നേപ്പാൾ പ്രളയത്തിൽ രക്ഷാദൗത്യവുമായി വനിതാ പൈലറ്റ്; ആറ് ദിവസത്തിൽ 100ലേറെ ദൗത്യങ്ങൾ

നേപ്പാൾ പ്രളയത്തിൽ രക്ഷാദൗത്യവുമായി വനിതാ പൈലറ്റ്; ആറ് ദിവസത്തിൽ 100ലേറെ ദൗത്യങ്ങൾ

പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായിരുന്നു തിമുരെ. ചെളിയും വെള്ളക്കെട്ടും നിറഞ്ഞതിനാൽ ഹെലികോപ്റ്ററുകൾക്ക് പല സ്ഥലങ്ങളിലും സുരക്ഷിതമായി ഇറങ്ങാനോ എൻജിൻ ഓഫ് ചെയ്യാനോ സാധിച്ചിരുന്നില്ല
Akshaya