Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
നേപ്പാൾ മിന്നൽ പ്രളയം: മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാൾ മിന്നൽ പ്രളയം: മരണം 950 കടന്നു; 650ലേറെ പേരെ ഇനിയും കണ്ടെത്താനായില്ല

ദുരന്തബാധിതവും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്
Akshaya
മാപ്പിളപ്പാട്ട് ലോകത്തിന് തീരാനഷ്ടം; കലാകാരന്‍ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

മാപ്പിളപ്പാട്ട് ലോകത്തിന് തീരാനഷ്ടം; കലാകാരന്‍ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

രണ്ട് മാസത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായിരുന്നെങ്കിലും സംഗീതത്തോടുള്ള ബന്ധം അവസാന നാളുകളിലും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല
Akshaya
പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക്  ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള വിമാനങ്ങൾ

പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള വിമാനങ്ങൾ

നിലവിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാർക്ക് പുതിയ സർവീസ് നേരിട്ടുള്ള യാത്രാ സൗകര്യം നൽകും
Akshaya
ഹോട്ടൽ മുകൾനിലയിൽ നിന്ന് വീണ് 27കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തിൽ

ഹോട്ടൽ മുകൾനിലയിൽ നിന്ന് വീണ് 27കാരി മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവ് നിരീക്ഷണത്തിൽ

സംഭവം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഉണ്ടായത്. ഈ മാസം 20ന് എറണാകുളം സ്വദേശിയായ യുവാവിനൊപ്പം വൃന്ദ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇരുവരും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക വിവരം.
Akshaya
ഓഹരി വിപണിയിൽ തിരിച്ചടി; മുൻനിര 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂല്യം ഇടിഞ്ഞു

ഓഹരി വിപണിയിൽ തിരിച്ചടി; മുൻനിര 10 കമ്പനികളിൽ ഏഴിന്റെയും വിപണി മൂല്യം ഇടിഞ്ഞു

വെള്ളിയാഴ്ച വ്യാപാരം അവസാനിച്ച ആഴ്ചയിൽ സെൻസെക്സ് 276 പോയിന്റ് താഴ്ന്നതും വിപണിയിലെ ദുർബലമായ പ്രവണത വ്യക്തമാക്കുന്നു. ഇതിന്റെ പ്രതിഫലനം പ്രമുഖ കമ്പനികളുടെ ഓഹരികളിലും പ്രകടമായി.
Akshaya
മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ, 790 ട്രാഫിക് നിയമലംഘനങ്ങൾ

മഹ്ബൂലയിൽ വൻ സുരക്ഷാ പരിശോധന; 221 പേർ പിടിയിൽ, 790 ട്രാഫിക് നിയമലംഘനങ്ങൾ

അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ 11 പേരെയും മയക്കുമരുന്നും മദ്യവും കൈവശം വെച്ചിരുന്ന എട്ട് പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന ഒമ്പത് വാഹനങ്ങളും പരിശോധനയിൽ കണ്ടെത്തി.
Akshaya
ഷാങ്ഹായ് ഉച്ചകോടിയിൽ മോദി-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത; പുടിനുമായും ചർച്ചകൾ

ഷാങ്ഹായ് ഉച്ചകോടിയിൽ മോദി-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത; പുടിനുമായും ചർച്ചകൾ

ചൈന-ഇന്ത്യ ബന്ധവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. സെപ്റ്റംബർ 12ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഷി ജിൻപിങ് ഇന്ത്യയിലെത്താനിരിക്കെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യത ഉയരുന്നത്.
Akshaya