Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
വിക്രം-1 ദൗത്യത്തിന് പിന്നിൽ മലയാളി കരുത്ത്; സ്കൈറൂട്ട് എൻജിനീയർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

വിക്രം-1 ദൗത്യത്തിന് പിന്നിൽ മലയാളി കരുത്ത്; സ്കൈറൂട്ട് എൻജിനീയർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ മലയാളി യുവ എൻജിനീയർമാരുടെ സാന്നിധ്യം കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Akshaya
ഗുരുവായൂരപ്പന് ഇനി ഇലക്ട്രിക് ഓട്ടോയും; പുതിയ  വാഹനം വഴിപാടായി നൽകി മഹീന്ദ്ര

ഗുരുവായൂരപ്പന് ഇനി ഇലക്ട്രിക് ഓട്ടോയും; പുതിയ വാഹനം വഴിപാടായി നൽകി മഹീന്ദ്ര

ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് വാഹനത്തെക്കുറിച്ച് മഹീന്ദ്ര നൽകുന്ന വിവരം. ആറ് വർഷത്തെ വാറണ്ടിയും വാഹനത്തിനുണ്ട്. ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം ഉപയോഗപ്പെടുത്തും.
Akshaya
സ്വർണവിലയിൽ വൻ മാറ്റം; മണിക്കൂറുകൾക്കുള്ളിൽ പവന് 960 രൂപ കുറഞ്ഞു

സ്വർണവിലയിൽ വൻ മാറ്റം; മണിക്കൂറുകൾക്കുള്ളിൽ പവന് 960 രൂപ കുറഞ്ഞു

ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 14,100 രൂപയായി. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,12,800 രൂപയാണ് നൽകേണ്ടത്. രാവിലെ ഒരു ഗ്രാമിന് 14,220 രൂപയും ഒരു പവന് 1,13,760 രൂപയുമായിരുന്നു വില. ഇതനുസരിച്ച് പവന് 960 രൂപയുടെ കുറവാണ് ഉച്ചയ്ക്ക് ശേഷം ഉണ്ടായത്.
Akshaya
സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റങ്ങളിൽ കോടതിയുടെ കടുത്ത നടപടി

സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റങ്ങളിൽ കോടതിയുടെ കടുത്ത നടപടി

2011ൽ ആരംഭിച്ച പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ട സംഭവങ്ങളിലും ഭരണകൂട സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിലും അസദിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി വിലയിരുത്തി
Akshaya
സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; പൊലീസ് അന്വേഷണം ശക്തമാക്കി

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; പൊലീസ് അന്വേഷണം ശക്തമാക്കി

തിങ്കളാഴ്ച ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) കൊൽക്കത്തയിലെ ഓഫീസിലാണ് ഭീഷണിയടങ്ങിയ രണ്ട് കത്തുകൾ ലഭിച്ചത്. ഗാംഗുലിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും അപകടപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് കത്തുകളിലുള്ളതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്
Akshaya
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം; രണ്ട് പരീക്ഷകൾ  നേരത്തെയാക്കി

പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം; രണ്ട് പരീക്ഷകൾ നേരത്തെയാക്കി

പുതിയ ക്രമീകരണം അനുസരിച്ച് പരിഷ്കരിച്ച ടൈംടേബിൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഓണപ്പരീക്ഷകൾ പൂർണമായി മാറ്റിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിൽക്കുകയാണ്.
Akshaya
ബിസ്‌ക്കറ്റ് മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ; വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ

ബിസ്‌ക്കറ്റ് മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ; വീണ്ടും വില കൂട്ടാനൊരുങ്ങി കമ്പനികൾ

ഉൽപ്പന്നത്തിന്റെ പാക്കറ്റ് വില മാറ്റാതെ അതിനുള്ളിലെ സാധനത്തിന്റെ തൂക്കമോ അളവോ കുറയ്ക്കുന്ന രീതിയാണ് ‘ഷ്രിങ്ക്ഫ്‌ലേഷൻ’. 5 രൂപ, 10 രൂപ തുടങ്ങിയ ചെറിയ പായ്ക്കറ്റുകളിലാണ് ഈ രീതി പ്രധാനമായും പ്രയോഗിക്കാൻ സാധ്യത
Akshaya