Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
സ്ത്രീകളെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ; 'പ്രിയദർശിനി പദ്ധതി തുടരും'

സ്ത്രീകളെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ; 'പ്രിയദർശിനി പദ്ധതി തുടരും'

പ്രിയദർശിനി പദ്ധതി സർക്കാർ അവസാനിപ്പിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടന്നതോടെയാണ് താൻ പ്രതികരിച്ചതെന്നും, എന്നാൽ പദ്ധതി തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു
Akshaya
യുപിഐ ഇടപാടുകൾക്ക് ഇനി ഫീസ് വരുമോ? കേന്ദ്രത്തിന്റെ നിയമഭേദഗതി ചർച്ചയാകുന്നു

യുപിഐ ഇടപാടുകൾക്ക് ഇനി ഫീസ് വരുമോ? കേന്ദ്രത്തിന്റെ നിയമഭേദഗതി ചർച്ചയാകുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയിൽ (UPI) ഭാവിയിൽ സേവനനിരക്ക് ഏർപ്പെടുത്താൻ വഴിയൊരുക്
Akshaya
ജോലി കഴിഞ്ഞ് ബസിൽ വിശ്രമിച്ചു; രാവിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ജോലി കഴിഞ്ഞ് ബസിൽ വിശ്രമിച്ചു; രാവിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ചൊവ്വാഴ്ച രാവിലെയാണ് ബസിനുള്ളിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി ബസിൽ തന്നെ വിശ്രമിക്കാൻ കിടന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. രാവിലെ ബസ് സർവീസിനായി എത്തിയവരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്.
Akshaya
ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ നേതൃത്വം; ഡോ. വിഷ്ണു വർധൻ റെഡ്ഡി കോൺസൽ ജനറൽ

ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ നേതൃത്വം; ഡോ. വിഷ്ണു വർധൻ റെഡ്ഡി കോൺസൽ ജനറൽ

വിദേശകാര്യ രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുമായാണ് ഡോ. റെഡ്ഡി ദുബായിലെത്തുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ വിവിധ നിർണായക വിഭാഗങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, അന്താരാഷ്ട്ര സഹകരണവും നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Akshaya
റെഡ് അലർട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

റെഡ് അലർട്ട്; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയും അവധിയുടെ പരിധിയിൽ ഉൾപ്പെടും. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല
Akshaya
തൃഷയെ കുറിച്ചുള്ള വിവാദ പരാമർശം തിരിച്ചടിയായി; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, ഹൈക്കോടതിയിൽ നിയമപോരാട്ടം

തൃഷയെ കുറിച്ചുള്ള വിവാദ പരാമർശം തിരിച്ചടിയായി; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, ഹൈക്കോടതിയിൽ നിയമപോരാട്ടം

കേസിൽ മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി ഉച്ചയ്ക്ക് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, അറസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്
Akshaya
ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം; കേരളത്തിൽ വീണ്ടും കനത്ത മഴ, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം; കേരളത്തിൽ വീണ്ടും കനത്ത മഴ, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം.
Akshaya