ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി.
സൗദിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കി മക്കയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി.
സംസ്ഥാനത്ത് ആശ്വാസ മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രത കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കാസർകോട് തീരങ്ങളിൽ രാത്രി 8.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു
സൗദി ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കി ദേശീയ ദിനാഘോഷം; വ്യോമാഭ്യാസ തീയതികൾ പ്രഖ്യാപിച്ചു ഘോഷത്തോടനുബന്ധിച്ചുള്ള വ്യോമാഭ്യാസ പ്രകടനങ്ങളുടെ തീയതികളും സ്ഥലങ്ങളും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, അൽ ഖോബാർ എന്നീ നഗരങ്ങളിലാണ് ഈ ആകാശ വിസ്മയങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് നേരിട്ട് കാണാനുള്ള സമയക്രമവും കേന്ദ്രങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
27 വർഷമായി സൗദിയിൽ പ്രവാസി; കൊല്ലം മൈനാഗപ്പള്ളി സ്വദേശി ദമ്മാമിൽ മരിച്ചനിലയിൽ മൃതദേഹം നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഒക്ടോബർ 1 മുതൽ ടാറ്റ വാണിജ്യ വാഹനങ്ങൾക്ക് വിലകൂടും ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഒരു ശതമാനം വരെയാണ് വില വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്
ഇന്ത്യയിൽ വൻ വില, യുഎഇയിൽ ലാഭം: ഐഫോൺ 18 പ്രോ വാങ്ങാൻ ദുബായിലെത്തി മലയാളിയും യുഎഇയിൽ നിന്നും ഫോൺ വാങ്ങുന്നതിലൂടെ ഏകദേശം 20,000 മുതൽ 30,000 രൂപ വരെ ലാഭിക്കാനാകുമെന്നാണ് മുഹമ്മദ് സായദ് പറയുന്നത്