സെപ്റ്റംബർ 1 മുതൽ സാമ്പത്തിക കാര്യങ്ങളിൽ വൻ മാറ്റങ്ങൾ: ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് ചോരും!
ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്