സൗദിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം ജോലിക്കിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു
കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഓഫീസ് വിലക്ക്, ധാരണയില്‍ നിന്ന് യു.എസ് കമ്പനി പിന്മാറി ജീവനക്കാരോട് ഓഫീസിൽ കയറരുതെന്ന് കമ്പനി.
പ്രവാസികൾക്ക് വമ്പൻ ഓഫർ: അന്താരാഷ്ട്ര യാത്രകൾക്ക് 15% ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്കായി ഈ മാസം ഒന്‍പതാം തീയതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
പ്രമേഹ മരുന്നില്‍ നിന്ന് 'വെയ്റ്റ് ലോസ്' തരംഗത്തിലേക്ക്; എന്താണ് ഒസെംപിക്? ഒസെംപിക് എന്നത് സെമഗ്ലൂട്ടൈഡ് എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ്.
കരുണയുടെ കൈത്താങ്ങിൽ ബാക്കിയായത് 12.83 കോടി; അബ്ദുൽ റഹീമിനായി സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്ത് 'അബ്ദുല്‍ റഹീം അസിസ്റ്റന്‍സ് കമ്മിറ്റി' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ ട്രസ്റ്റില്‍, മോചനത്തിനായുള്ള മുഴുവന്‍ നടപടികള്‍ക്കും ശേഷം ഇപ്പോള്‍ പന്ത്രണ്ട് കോടിയിലേറെ രൂപ ബാക്കിയുണ്ട്.
സോഷ്യൽ മീഡിയയിൽ ലൈവ് വന്ന് മയക്കുമരുന്ന് ഉപയോഗിച്ചു; മലയാളി വ്ലോഗറെ പൊക്കി യുഎഇ പോലീസ് 'എന്റെ കാസറ്റ്' എന്ന അക്കൗണ്ടില്‍ സോഷ്യല്‍ മീഡിയയില്‍ വ്ളോഗ് ചെയ്യുന്ന അബ്ദുല്‍ ഹക്കീമിനെയാണ് അറസ്റ്റ് ചെയ്തത്.
കാമുകിയെ കാണാൻ അതിർത്തി കടന്നെത്തിയ പാക് യുവാവിനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു മേയ് 31-നായിരുന്നു കശ്മീരിലെ ബാരാമുള്ള ജില്ലയിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്.