പിരിച്ചുവിടല്‍ നടപടികളുമായി കോറോഹെല്‍ത്ത് കമ്പനി മുന്നോട്ട്, ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളം നല്‍കി കോറോ ഹെല്‍ത്തിലെ ഈ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദിയിൽ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണു; കുട്ടികളടക്കം 23 പേർക്ക് പരിക്ക് അസീര്‍ ഗവര്‍ണറേറ്റ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച: നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയിൽ, 8000 റിയാൽ മോഷണം പോയി ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.
അത്യുഷ്ണം നേരിടാൻ ഗൾഫ് നാടുകൾ, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ ചില മരുഭൂമി പ്രദേശങ്ങളില്‍ പകല്‍ സമയത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നേക്കാം.
കേരളത്തില്‍ ഇന്നും കനത്ത മഴ; 11 ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മുണ്ടിനീര് വ്യാപനം ശക്തം; ആലപ്പുഴയിൽ ജാഗ്രത, തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാകളക്ടറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
യാത്രയ്ക്ക് മുൻപ് ഇതറിഞ്ഞില്ലെങ്കിൽ പണി പാളും! ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റങ്ങളും പിഴകളും ജൂലൈ മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാര്‍ത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും.