Soorya

Soorya

KOCHI
EDITOR
മോഡിഫിക്കേഷനുകളിൽ ഇളവുകൾ വന്നേക്കും; പരിശോധിക്കാൻ വിദഗ്ധ സമിതി, ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും

മോഡിഫിക്കേഷനുകളിൽ ഇളവുകൾ വന്നേക്കും; പരിശോധിക്കാൻ വിദഗ്ധ സമിതി, ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും

ഗതാഗത കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ഈ സമിതിയില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങള്‍.
Soorya
സുരക്ഷയിലെ ചെറിയ വീഴ്ച, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി ബാലികയുടെ വേർപാട്

സുരക്ഷയിലെ ചെറിയ വീഴ്ച, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി ബാലികയുടെ വേർപാട്

തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്.
Soorya
ഇത്തിഹാദ് റെയില്‍; സമയത്തെ കീഴടക്കുന്ന യുഎഇയുടെ സ്വപ്നയാത്ര: അഡ്വ. അര്‍ച്ചന നായര്‍

ഇത്തിഹാദ് റെയില്‍; സമയത്തെ കീഴടക്കുന്ന യുഎഇയുടെ സ്വപ്നയാത്ര: അഡ്വ. അര്‍ച്ചന നായര്‍

ഇത് കേവലമൊരു ട്രെയിന്‍ സര്‍വീസ് മാത്രമല്ല. റോഡിലെ തിരക്കുകളില്‍ പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് കൂടുതല്‍ നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്ന, അവരുടെ സമയത്തിന് മൂല്യം നല്‍കുന്ന ഒരു വലിയ ദേശീയ ദൗത്യം കൂടിയാണ്.
Soorya
സൗദിയിൽ ബാച്ചിലർമാരുടെ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാകുന്നു, 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ നൽകി

സൗദിയിൽ ബാച്ചിലർമാരുടെ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാകുന്നു, 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ നൽകി

തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ മേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
Soorya