Soorya

Soorya

KOCHI
EDITOR
പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ; പിഎം ശ്രീ പദ്ധതിക്കെതിരെ കെപി. രാജേന്ദ്രന്‍

പൊതുവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Soorya
നിയമക്കുരുക്ക്: സ്വപ്നങ്ങള്‍ ബാക്കിയാക്കി മടക്കം: 12 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി സൗദിയില്‍ അന്തരിച്ചു

തമിഴ്നാട് സ്വദേശിയായ അഴകിയ നായഗം (45) ആണ് റിയാദില്‍ മരണപ്പെട്ടത്.
Soorya
റോബിൻ ബസിന് വീണ്ടും പൂട്ട്: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു

ഓഗസ്റ്റ് രണ്ട് വരെ കൃത്യമായ പെര്‍മിറ്റ് ഉണ്ടെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് വ്യക്തമാക്കി.
Soorya
വിപണി പിടിക്കാൻ ടാറ്റ; 40,000 കോടി നിക്ഷേപം, ലക്ഷ്യം ഇരട്ടി വിൽപന!

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 37,500 കോടി മുതല്‍ 40,000 കോടി രൂപ വരെയുള്ള വന്‍കിട നിക്ഷേപങ്ങള്‍ക്ക്‌ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്.
Soorya
ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

20 അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Soorya
കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ഫണ്ടിംഗും: കുവൈത്തിൽ 13 പേർക്ക് തടവ്; 31 കോടി ദിനാർ പിഴ

കള്ളപ്പണം വെളുപ്പിച്ച ഒരു പ്രധാന കേസിൽ നാല് പ്രതികൾക്ക് 10 വർഷം വീതം തടവുശിക്ഷയും ഏകദേശം 19.9 കോടി കുവൈത്ത് ദിനാർ പിഴയും വിധിച്ചു.
Soorya