ഹൈടെക് മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി: ഇനി വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാം; കൊറിയര്‍ സര്‍വീസും തിരിച്ചെത്തുന്നു കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാക്കുന്ന സംവിധാനത്തിന് ഇന്ന് തുടക്കമാകും
ഷെയറിംഗ് റൂമുകൾ നൽകാൻ മുൻകൂട്ടി അനുമതി വേണം; ദുബായിൽ കെട്ടിട നിയമങ്ങൾ കൂടുതൽ കർശനമാക്കി കെട്ടിടങ്ങളിലെ താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനും അനധികൃത താമസരീതികൾ തടയാനുമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്
കേരളത്തില്‍ വീണ്ടും മഴ ശക്തമാകും, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 7 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രണയാഭ്യർഥന നിരസിച്ചു; ഹരിയാനയിൽ 29കാരിയായ അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു സ്വകാര്യ സ്കൂൾ അധ്യാപികയായ 29കാരിയാണ് സ്കൂൾ വരാന്തയിൽ അതിക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
ആറന്മുള ദുരിതാശ്വാസത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി: 7,000 രൂപ ഫൈൻ വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.
ഗൾഫ് യാത്രക്കാർക്ക് സന്തോഷവാർത്ത, അബുദാബിയിൽ നിന്ന് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ബിസിനസ്സ്, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവാണ് ഈ പുതിയ റൂട്ടുകൾ തുറക്കാൻ കാരണം.
സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; 70 വയസ്സ് കഴിഞ്ഞ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് കുവൈറ്റിലെ സഹകരണ മേഖലയില്‍ സ്വദേശിവത്ക്കരണം വേഗത്തിലാക്കാന്‍ തീരുമാനം.