Soorya

Soorya

KOCHI
EDITOR
പ്രത്യേക പദവി റദ്ദാക്കിയിട്ട് 7 വർഷം: കശ്മീരിൽ കനത്ത സുരക്ഷ

പ്രത്യേക പദവി റദ്ദാക്കിയിട്ട് 7 വർഷം: കശ്മീരിൽ കനത്ത സുരക്ഷ

വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
Soorya
ശക്തമായ മഴ, വയനാട് ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍

ശക്തമായ മഴ, വയനാട് ജില്ലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍

കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ നിയന്ത്രണം തുടരാനാണ് പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം.
Soorya
ഓണയാത്ര സുഗമമാക്കാൻ കെഎസ്ആർടിസി; ഓഗസ്റ്റ് 18 മുതൽ കൂടുതൽ സർവീസുകൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ഓണയാത്ര സുഗമമാക്കാൻ കെഎസ്ആർടിസി; ഓഗസ്റ്റ് 18 മുതൽ കൂടുതൽ സർവീസുകൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങി

ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.
Soorya
മയക്കുമരുന്ന് കടത്ത്: സൗദിയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കടത്ത്: സൗദിയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

പഞ്ചാബ് സ്വദേശിയായ ലൗലി റാണയുടെ ശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Soorya
5 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും പൂട്ടാൻ യുഎസ്

5 രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും പൂട്ടാൻ യുഎസ്

നയതന്ത്ര സംവിധാനം കാര്യക്ഷമമാക്കാനാണ് ഈ നീക്കമെന്ന് അധികൃതർ പറയുമ്പോൾ, ഇത് അമേരിക്കയുടെ ആഗോള സ്വാധീനം കുറയ്ക്കുമെന്ന് ആശങ്കയുണ്ട്.
Soorya