ക്ഷേമപെൻഷൻ വിതരണരീതിയിൽ മാറ്റം; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വീടുകളിൽ നേരിട്ട് പെൻഷൻ ലഭിച്ചിരുന്ന നിരവധി ഗുണഭോക്താക്കൾ പ്രായാധിക്യമുള്ളവരും ഭിന്നശേഷിക്കാരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും.
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നാളെയും പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ലത്തീഫ് ഭട്ടിനെക്കുറിച്ച് വിവരം നൽകിയാൽ 15 ലക്ഷം പാരിതോഷികം; തെക്കൻ കശ്മീരിലും ജമ്മുവിലും തെരച്ചിൽ വിപുലമാക്കി പോലീസ് ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി തെരച്ചിൽ ഊർജിതമാക്കി ജമ്മു കശ്മീർ പൊലീസ്.
വിമാനത്തിൽ വാതിൽ തുറക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി കോടതിയിലും അക്രമാസക്തനായി; ജാമ്യപേപ്പർ കീറിയെറിഞ്ഞു ഇയാളെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു.
കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചിൽ; ആശങ്ക പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.
ഗാർഹിക വിസയിലേക്ക് മാറാൻ പ്രവാസികൾക്ക് അവസരം; പുതിയ ഇളവുകളുമായി സൗദി അറേബ്യ മാനുഷിക വിഭവശേഷി മന്ത്രാലയം പ്രത്യേക വ്യവസ്ഥകളോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. വർക്ക് പെർമിറ്റ് സാധുത, തസ്തികയുടെ സ്വഭാവം തുടങ്ങിയ നിബന്ധനകൾ ഇതിന് ബാധകമാണ്.