ഫോണിൽ വാട്സാപ്പുണ്ടോ? എങ്കിൽ ടിക്കറ്റെടുക്കാം! കെഎസ്ആർടിസിയുടെ എഐ ടിക്കറ്റിങ് നാളെ മുതൽ യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും ലളിതമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.
സുരേഷ് ഗോപിയുടെ വാഗ്ദാനം യാഥാർത്ഥ്യമായി; പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് അനുവദിച്ചു കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്.
സ്ത്രീകളെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ; 'പ്രിയദർശിനി പദ്ധതി തുടരും' പ്രിയദർശിനി പദ്ധതി സർക്കാർ അവസാനിപ്പിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടന്നതോടെയാണ് താൻ പ്രതികരിച്ചതെന്നും, എന്നാൽ പദ്ധതി തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു
യുപിഐ ഇടപാടുകൾക്ക് ഇനി ഫീസ് വരുമോ? കേന്ദ്രത്തിന്റെ നിയമഭേദഗതി ചർച്ചയാകുന്നു ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐയിൽ (UPI) ഭാവിയിൽ സേവനനിരക്ക് ഏർപ്പെടുത്താൻ വഴിയൊരുക്
അമ്മത്തൊട്ടിലിൽ ആയിരാമത്തെ കുരുന്നെത്തി: തണല്‍തേടിയെത്തിയത് അഞ്ചുദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് തിരുവനന്തപുരത്തെ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലാണ് 5 ദിവസം പ്രായമായ പെൺകുഞ്ഞെത്തിയത്.
ജോലി കഴിഞ്ഞ് ബസിൽ വിശ്രമിച്ചു; രാവിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ചൊവ്വാഴ്ച രാവിലെയാണ് ബസിനുള്ളിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി ബസിൽ തന്നെ വിശ്രമിക്കാൻ കിടന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. രാവിലെ ബസ് സർവീസിനായി എത്തിയവരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്.
പ്രത്യേക പദവി റദ്ദാക്കിയിട്ട് 7 വർഷം: കശ്മീരിൽ കനത്ത സുരക്ഷ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിലും കശ്മീരിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.