Latest

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണി തുറന്നു; ബുറൈദയിൽ വ്യാപാരോത്സവം തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണി തുറന്നു; ബുറൈദയിൽ വ്യാപാരോത്സവം തുടങ്ങി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും വ്യാപാരികളും വിദേശ ഇറക്കുമതിക്കാരും വൻതോതിൽ പങ്കെടുക്കുന്ന മേള ഒക്ടോബർ മധ്യത്തോടെ സമാപിക്കും
Akshaya
ലളിതമായ വേഷം,ഷലണ്ടനിൽ സാധാരണക്കാരിലൊരാളായി ശൈഖ് മുഹമ്മദ്, റെസ്റ്റോറന്റ് സന്ദർശനത്തിന്റെ ദൃശ്യങ്ങള്‍ വൈറൽ

ലളിതമായ വേഷം,ഷലണ്ടനിൽ സാധാരണക്കാരിലൊരാളായി ശൈഖ് മുഹമ്മദ്, റെസ്റ്റോറന്റ് സന്ദർശനത്തിന്റെ ദൃശ്യങ്ങള്‍ വൈറൽ

ഔദ്യോഗിക ചടങ്ങുകളുടെയും സുരക്ഷാ പ്രദർശനങ്ങളുടെയും ഔപചാരികതകളിൽ നിന്ന് മാറി ലളിതമായ വേഷത്തിലാണ് ശൈഖ് മുഹമ്മദ് റെസ്റ്റോറന്റിലെത്തിയത്. അദ്ദേഹത്തെ കണ്ട ജീവനക്കാരും സന്ദർശകരും ആവേശത്തോടെ സ്വീകരിച്ചു
Akshaya
മഴക്കെടുതി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങണമെന്ന് സിപിഎം; ദുരന്തനിവാരണത്തിലും വിരുന്ന് വിവാദത്തിലും വിമർശനം

മഴക്കെടുതി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങണമെന്ന് സിപിഎം; ദുരന്തനിവാരണത്തിലും വിരുന്ന് വിവാദത്തിലും വിമർശനം

മഴക്കെടുതി രൂക്ഷമായിട്ടും മുഖ്യമന്ത്രി മാധ്യമങ്ങളെ നേരിട്ട് കാണാതെ ഓഫീസ് ബ്രീഫിംഗിൽ ഒതുങ്ങുന്നതും ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും പൊതുസമൂഹത്തിൽ വിമർശനത്തിന് ഇടയാക്കിയതായി സി.പി.എം ആരോപിച്ചു
Akshaya
തമിഴ്നാടിന് വെള്ളം നൽകുന്നതിൽ നിയന്ത്രണം; കാവേരി തർക്കത്തിൽ കർണാടകത്തിന്റെ പുതിയ നിലപാട്

തമിഴ്നാടിന് വെള്ളം നൽകുന്നതിൽ നിയന്ത്രണം; കാവേരി തർക്കത്തിൽ കർണാടകത്തിന്റെ പുതിയ നിലപാട്

നിലവിലെ മഴയെ തുടർന്നാണ് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതെന്നും അതിനാലാണ് തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ സാധിച്ചതെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ മഴ കുറഞ്ഞ് ജലലഭ്യത കുറഞ്ഞാൽ തമിഴ്നാടിന് വെള്ളം നൽകുന്നത് തുടരാനാകില്ലെന്നും അറിയിച്ചു
Akshaya
കേരളത്തിൽ മഴ തുടരും,  തീവ്രത കുറയും,നാളെ വരെ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ മഴ തുടരും, തീവ്രത കുറയും,നാളെ വരെ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്
Akshaya
കൊടും വേനലിന് പിന്നാലെ മാറ്റത്തിന്റെ സൂചന; യുഎഇ ആകാശത്ത് 'അൽ മിർസാം' നക്ഷത്രം തെളിഞ്ഞു

കൊടും വേനലിന് പിന്നാലെ മാറ്റത്തിന്റെ സൂചന; യുഎഇ ആകാശത്ത് 'അൽ മിർസാം' നക്ഷത്രം തെളിഞ്ഞു

അടുത്തിടെ അബുദാബിയിലെ അൽ ശവാമെഖ് മേഖലയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് തുടരുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ പ്രകടമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ
Akshaya