'മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്'; കുറിപ്പെഴുതിവെച്ച് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവൻ ഒടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ജീവൻ ഒടുക്കിയത്.
പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് ആണ് മരിച്ചത്.
സെപ്റ്റംബർ 1 മുതൽ സാമ്പത്തിക കാര്യങ്ങളിൽ വൻ മാറ്റങ്ങൾ: ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് ചോരും! ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്
നേപ്പാൾ മിന്നൽ പ്രളയം: 53 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക; കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതം ഓണാവധിയായതിനാൽ മലയാളി സംഘങ്ങൾ ട്രാവൽ ഏജൻസികൾ വഴിയും അല്ലാതെയും നേപ്പാളിലേക്കും പോയിട്ടുണ്ട്. കുടുംബവുമായും സുഹൃത്തുകളുമായും പോയ സംഘങ്ങളുണ്ട്. ഇതിൽ പലരും നാട്ടിലേക്ക് ബന്ധപ്പെടുന്നുണ്ട്.
ചികിത്സയിലിരിക്കെ കാണാതായ തൃശൂർ സ്വദേശിയെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി ചികിത്സയിലിരിക്കെ റിയാദിലെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയി മൂന്ന് മാസത്തോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇഖാമ കാലാവധി കഴിഞ്ഞതിനാലും ജോലിയുമില്ലാത്തതിനാലും നാട്ടിൽ പോകാൻ കഴിയാത്തതിന്‍റെ മാനസിക വിഷമത്തിലായിരുന്നു ഇയാൾ.
രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ്‍ വിപണിയിലെത്തും കയറ്റുമതിക്കായി മാത്രം മാറ്റിവെച്ചിരുന്ന സംസ്‌കരിച്ച പഞ്ചസാരയില്‍ ഒരു ഭാഗം ആഭ്യന്തര വിപണിയില്‍ വില്‍ക്കാനും റിഫൈനര്‍മാര്‍ക്ക് അനുമതി നല്‍കി
മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 ആയി അപകടത്തിൽ 250-ലധികം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.